"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/വക്തിശുചിത്വവും പരിസരശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=ജിന  
| പേര്=ജിന  
| ക്ലാസ്സ്= ll.A
| ക്ലാസ്സ്= 2.A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വക്തിശുചിത്വവും പരിസരശുചിത്വവും

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. രാവിലെയുവൈകിട്ടൂ പല്ലു തേയ്ക്ക് .ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് കുഴികളിൽ ഇടുക. കാൽ കഴുകിയ ശേഷം വീടിനുള്ളിലേക്ക് പ്രവേശിക്കുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല കൊണ്ട് മറയ്ക്കുക .പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയരുത്. ഓരോ പ്രാവശ്യം ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും മലവിസർജനത്തിനു ശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ഭക്ഷണ പദാർത്ഥം അടച്ച് സൂക്ഷിക്കുക. കൈ വിരലുകളിലെ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം. മേൽവസ്ത്രം പോലെ അടിവസ്ത്രവും വൃത്തിയുള്ള തായിരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രം നടത്തുക: ചെരുപ്പിട്ട് നടക്കുക

ജിന
2.A ജി.എൽ.പി.എസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം