ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ഓറഞ്ചും ജിലേബിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഓറഞ്ചും ജിലേബിയും | color= 3 }} ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=        3
| color=        3
}}
}}
ബേക്കറി കടയിലെ കുട്ടയിൽ ഇരിക്കുകയായിരുന്ന ഒരു കൂട്ടം ഓറഞ്ചുകൾ, അവർ വെയിലത്ത് വാടി ഇരിക്കുകയായിരുന്നു. അതേ കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇരിക്കുകയായിരുന്നു ജിലേബി.സുന്ദരികളായ ജിലേബികൾ അവരെ നോക്കി കളിയാക്കി ചിരിച്ചു.അപ്പോഴാണ് കടയുടെ അടുത്ത സ്കൂളിൽ നിന്ന് അവിടത്തെ ഹെഡ്മാസ്റ്റർച്ച ഭാഷിണിയിലൂടെ പറയുന്നത് കേട്ടു. "കുട്ടികളേ നിങ്ങൾ ശുചിത്വം പാലിക്കണം." ഇപ്പോൾ പകർച്ചവ്യാധികളുടെ കാലമാണ്, ഒപ്പം അവയെ തുരത്താൻ നിങ്ങൾക്ക് രോഗ പ്രതിരോധ ശക്തിയും വേണം. അതിന് നിങ്ങൾ ബേക്കറി പലഹാരങ്ങൾ അല്ല കഴിക്കേണ്ടത്. പകരം ഓറഞ്ച് പോലുള്ള പഴങ്ങൾ ആണ് കഴിക്കേണ്ടത്. ഇത് കേട്ട ജിലേബി നാണിച്ച് തല താഴ്ത്തി ഓറഞ്ചുകളോട് മാപ്പ് പറഞ്ഞു.

{{BoxBottom1
{{BoxBottom1
| പേര്=  സെലിൻ
| പേര്=  സെലിൻ

15:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓറഞ്ചും ജിലേബിയും

ബേക്കറി കടയിലെ കുട്ടയിൽ ഇരിക്കുകയായിരുന്ന ഒരു കൂട്ടം ഓറഞ്ചുകൾ, അവർ വെയിലത്ത് വാടി ഇരിക്കുകയായിരുന്നു. അതേ കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇരിക്കുകയായിരുന്നു ജിലേബി.സുന്ദരികളായ ജിലേബികൾ അവരെ നോക്കി കളിയാക്കി ചിരിച്ചു.അപ്പോഴാണ് കടയുടെ അടുത്ത സ്കൂളിൽ നിന്ന് അവിടത്തെ ഹെഡ്മാസ്റ്റർച്ച ഭാഷിണിയിലൂടെ പറയുന്നത് കേട്ടു. "കുട്ടികളേ നിങ്ങൾ ശുചിത്വം പാലിക്കണം." ഇപ്പോൾ പകർച്ചവ്യാധികളുടെ കാലമാണ്, ഒപ്പം അവയെ തുരത്താൻ നിങ്ങൾക്ക് രോഗ പ്രതിരോധ ശക്തിയും വേണം. അതിന് നിങ്ങൾ ബേക്കറി പലഹാരങ്ങൾ അല്ല കഴിക്കേണ്ടത്. പകരം ഓറഞ്ച് പോലുള്ള പഴങ്ങൾ ആണ് കഴിക്കേണ്ടത്. ഇത് കേട്ട ജിലേബി നാണിച്ച് തല താഴ്ത്തി ഓറഞ്ചുകളോട് മാപ്പ് പറഞ്ഞു.

സെലിൻ
3 A ഗവ.എൽ.പി.എസ്. വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ