ഗവ.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ഓറഞ്ചും ജിലേബിയും
ഓറഞ്ചും ജിലേബിയും
ബേക്കറി കടയിലെ കുട്ടയിൽ ഇരിക്കുകയായിരുന്ന ഒരു കൂട്ടം ഓറഞ്ചുകൾ, അവർ വെയിലത്ത് വാടി ഇരിക്കുകയായിരുന്നു. അതേ കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇരിക്കുകയായിരുന്നു ജിലേബി.സുന്ദരികളായ ജിലേബികൾ അവരെ നോക്കി കളിയാക്കി ചിരിച്ചു.അപ്പോഴാണ് കടയുടെ അടുത്ത സ്കൂളിൽ നിന്ന് അവിടത്തെ ഹെഡ്മാസ്റ്റർച്ച ഭാഷിണിയിലൂടെ പറയുന്നത് കേട്ടു. "കുട്ടികളേ നിങ്ങൾ ശുചിത്വം പാലിക്കണം." ഇപ്പോൾ പകർച്ചവ്യാധികളുടെ കാലമാണ്, ഒപ്പം അവയെ തുരത്താൻ നിങ്ങൾക്ക് രോഗ പ്രതിരോധ ശക്തിയും വേണം. അതിന് നിങ്ങൾ ബേക്കറി പലഹാരങ്ങൾ അല്ല കഴിക്കേണ്ടത്. പകരം ഓറഞ്ച് പോലുള്ള പഴങ്ങൾ ആണ് കഴിക്കേണ്ടത്. ഇത് കേട്ട ജിലേബി നാണിച്ച് തല താഴ്ത്തി ഓറഞ്ചുകളോട് മാപ്പ് പറഞ്ഞു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ