"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം . ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം ,ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നടന്നുവരുന്ന വഴികളും, ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻറെ ഭാഗമാകുന്നു . അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത് . ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻെറ ഭാഗം ആക്കിയേ തീരൂ. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം ." ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ നാം ചെറുപ്പംതൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം. വ്യക്തിശുചിത്വവും ഒപ്പം നമ്മുടെ പരിസരശുചിത്വവും പാലിക്കേണ്ടതാണ്.നമ്മുടെ വീടും പരിസരവും സ്കൂളും വൃത്തിയായി സൂക്ഷിക്കുക .പ്ലാസ്റ്റിക് വലിച്ചെറിയാതെ ഇരിക്കുകമലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.ഇപ്പോൾ മനുഷ്യരാശിയുടെ നിലനില്പിന് നാം ശുചിത്വം പാലിച്ചേ മതിയാകൂ. വ്യക്തിശുചിത്വം ആണ് കൊറോണ ക്കെതിരെ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഏറ്റവുമധികം നിർദേശിക്കുന്നത്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക ആണ് വേണ്ടത്. വീടുകളിൽ ആയാലും ഓഫീസുകളിൽ ആയാലും വ്യക്തിപരമായ ശുചിത്വം പാലിച്ചേ മതിയാകൂ. നമ്മുടെ നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒപ്പം നമ്മൾ വ്യക്തിപരമായും ശുചിത്വം പാലിക്കണം. ശുചിത്വം നമ്മുടെ ഉത്തരവാദിത്വമാണ് . | |||
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം . ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=കൃഷ്ണ പ്രിയ.ഇ.പി | | പേര്=കൃഷ്ണ പ്രിയ.ഇ.പി | ||
വരി 22: | വരി 17: | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} | {{Verified1|name=Mtdinesan|തരം=ലേഖനം}} | ||
10:54, 1 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം മഹത്വം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം . ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം ,ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നടന്നുവരുന്ന വഴികളും, ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻറെ ഭാഗമാകുന്നു . അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത് . ഇതിൽ നിന്നും ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻെറ ഭാഗം ആക്കിയേ തീരൂ. ചെറുപ്പംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം ." ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം" എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ നാം ചെറുപ്പംതൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം. വ്യക്തിശുചിത്വവും ഒപ്പം നമ്മുടെ പരിസരശുചിത്വവും പാലിക്കേണ്ടതാണ്.നമ്മുടെ വീടും പരിസരവും സ്കൂളും വൃത്തിയായി സൂക്ഷിക്കുക .പ്ലാസ്റ്റിക് വലിച്ചെറിയാതെ ഇരിക്കുകമലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.ഇപ്പോൾ മനുഷ്യരാശിയുടെ നിലനില്പിന് നാം ശുചിത്വം പാലിച്ചേ മതിയാകൂ. വ്യക്തിശുചിത്വം ആണ് കൊറോണ ക്കെതിരെ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഏറ്റവുമധികം നിർദേശിക്കുന്നത്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക ആണ് വേണ്ടത്. വീടുകളിൽ ആയാലും ഓഫീസുകളിൽ ആയാലും വ്യക്തിപരമായ ശുചിത്വം പാലിച്ചേ മതിയാകൂ. നമ്മുടെ നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒപ്പം നമ്മൾ വ്യക്തിപരമായും ശുചിത്വം പാലിക്കണം. ശുചിത്വം നമ്മുടെ ഉത്തരവാദിത്വമാണ് .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം