"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/എന്റെ ചുററുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (42355 എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. പെരുമാല/അക്ഷരവൃക്ഷം/എന്റെ ചുററുവട്ടം എന്ന താൾ [[ഗവ. എൽ. പി. എസ്....)
No edit summary
 
വരി 36: വരി 36:
| സ്കൂൾ=ഗവ എൽ പി എസ് പേരുമല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ എൽ പി എസ് പേരുമല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42324
| സ്കൂൾ കോഡ്= 42324
| ഉപജില്ല=ആററിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:19, 6 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ ചുററുവട്ടം

   


നാം നട്ടു വളർത്തിയ മരം
നമ്മെക്കാൾ വളർന്നീടും
നമുക്കു തണലേകും മരങ്ങൾ
നമ്മൾ തൻ കൂട്ടുകാർ.

മരക്കൂട്ടം ചേർന്നു കാവുകളായി
കാവുകൾ ചേർന്നു വനങ്ങളായി
നാനാവിധ ജീവജാലങ്ങൾ
നമിപ്പൂ നമ്മൾ തൻ പ്രകൃതിയെ.


കാററിലാടും ചെടികളും പൂക്കളും
തൻമുററത്തിരിക്കും പൂമ്പാററകളും
പൂവുകൾ തോറും പാറും വണ്ടുകളും
മുററത്തിരുന്നു ചിലക്കും കിളികളും.


എന്തു രസമാണീ കാഴ്ചകൾ കാണുവാൻ
എന്തു സുഖമാണീ കാറ്റേൽക്കുവാൻ
എന്തു രുചിയാണീപ്പഴങ്ങൾ രുചിക്കുവാൻ
എന്തു സുഖമാണീ മരത്തണലിലിരിക്കുവാൻ.

അലിഫ്ന എസ്
4 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത