"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോനയുടെ ലോകം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോനയുടെ ലോകം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
പൂച്ച : അതെ, മനുഷ്യർ വളരെ സ്നേഹം ഉള്ളവരും ദയാലുക്കളും ബുദ്ധിമാന്മാരും ആണ്. ഈ മഹാമാരിയെ തുരത്തി അവർ വീണ്ടും പഴയപോലെ തിരിച്ചു വരും. | പൂച്ച : അതെ, മനുഷ്യർ വളരെ സ്നേഹം ഉള്ളവരും ദയാലുക്കളും ബുദ്ധിമാന്മാരും ആണ്. ഈ മഹാമാരിയെ തുരത്തി അവർ വീണ്ടും പഴയപോലെ തിരിച്ചു വരും. | ||
{{BoxBottom1 | |||
| പേര്= ആമിന നവാസ് | |||
| ക്ലാസ്സ്=6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എച്ച്.എസ്. നാലുചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35064 | |||
| ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=ആലപ്പുഴ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:46, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോനയുടെ ലോകം
കരടി:ഹാ ഹാ, നോക്കൂ കൂട്ടുകാരെ ഒരു നിയന്ത്രണവും ഇല്ലാതെ ലോകം മുഴുവൻ ചുറ്റിയടിച്ചു നടന്ന മനുഷ്യരിന്നു കൂട്ടിലടച്ച പോലെ വീട്ടിൽ ഇരിക്കുകയാണ്. വവ്വാൽ :അതെ, എല്ലാം പിടിച്ചടക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്ന മനുഷ്യരുടെ ഇന്നത്തെ അവസ്ഥ നോക്കൂ.... കഷ്ടം തന്നെ... പാമ്പ് : ഓരോ ദിവസം കഴിയും തോറും മനുഷ്യരുടെ അവസ്ഥ കഷ്ടം ആയി വരികയാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. എലി : ഈ മനുഷ്യർക്ക് ഇങ്ങനെ തന്നെ വരണം. വിശക്കുമ്പോൾ വല്ല കപ്പയോ അരിയോ എടുത്തു തിന്നുന്ന എന്നെ വിഷം വച്ച് കൊല്ലുന്ന സ്വഭാവം ആയിരുന്നല്ലോ ഇവറ്റകൾക്ക്. നായ : അങ്ങനെ പറയരുത് മനുഷ്യർ നല്ല സ്നേഹം ഉള്ളവരാണ്. അവർ പുറത്തിറങ്ങാതിരിക്കുന്നതു കാരണം ഞാനിപ്പോൾ പട്ടിണിയിലാണ്. ഹോട്ടലുകൾ വരെ അടച്ചിട്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഞാൻ പട്ടിണി കിടന്നു ചാവും. കോഴി : അഹങ്കാരികൾ... എന്റെ വർഗത്തെ കൊന്നു തിന്നാൻ തീരെ മടിയില്ലാത്തവർ. കൂട്ടിൽ കിടന്നു മരണ ഭയം എന്താണെന്നു ഇവറ്റകൾ ഒന്നറിയട്ടെ. മൂങ്ങ : അങ്ങനെയല്ല സുഹൃത്തേ... ഇതൊക്കെ ആഹാര ശൃംഖലയിൽ പെട്ടതാണ്. മനുഷ്യർ ഇല്ലാതായാൽ ഈ ലോകം തന്നെ നശിച്ചു പോകും. പൂച്ച : അതെ, മനുഷ്യർ വളരെ സ്നേഹം ഉള്ളവരും ദയാലുക്കളും ബുദ്ധിമാന്മാരും ആണ്. ഈ മഹാമാരിയെ തുരത്തി അവർ വീണ്ടും പഴയപോലെ തിരിച്ചു വരും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ