"കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= ലേഖനം  }}

11:29, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

ലോക രാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തിയ മഹാമാരിയായി നാം കണക്കാക്കുന്ന COVID 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് എല്ലാവരിലും ഒരു തിരിച്ചറിവ് ഉണ്ടാക്കാൻ കാരണമായി. കൊറോണ മനുഷ്യരിൽ സ്വന്തം ശക്തിയെ കുറിച്ചുള്ള മതിപ്പ് കുറച്ചു. എത്ര അശക്തരാണ് നാം എന്ന് ആഗോള ശക്തികൾ പോലും തിരിച്ചറിഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്തും നശിപ്പിച്ചും നാം നേടിയെടുത്ത ഓരോന്നും ഇല്ലാതാവാൻ ഒരുനിമിഷം മതിയെന്ന് പ്രളയം പോലുള്ള ഉള്ള പ്രകൃതിദുരന്തങ്ങൾ നമുക്ക് കാണിച്ചു തന്നു. ആഘോഷങ്ങളും ആർഭാടങ്ങളും ധൂർത്തും ഇല്ലാതെയും നമുക്ക് ജീവിക്കാൻ കഴിയും എന്നതാണ് 'കൊറോണ' എന്ന കുഞ്ഞു വൈറസ് നമുക്ക് നൽകിയ പാഠം. ഈ പാഠങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ട് പരസ്പരം സ്നേഹത്തോടും സാഹോദര്യത്തോടും കൂടി പ്രകൃതിയെ ചേർത്തുപിടിച്ച് നമുക്ക് മുന്നേറാം

അദ്നാൻ ഷറഫ്
4 D കൃഷ്ണ എൽപി സ്കൂൾ അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം