"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക നന്മക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക നന്മക്കായി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
  പോരാടുവാൻ നേരമായിന്നു കൂട്ടരേ  
  പോരാടുവാൻ നേരമായിന്നു കൂട്ടരേ  
                                               പ്രതിരോധ മാർഗത്തിലൂടെ..  
                                               പ്രതിരോധ മാർഗത്തിലൂടെ..  
വരി 18: വരി 17:
             ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ  
             ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ  
             ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി.  
             ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി.  
<center><poem>
 
{{BoxBottom1
{{BoxBottom1
| പേര്= ഫാസില പി പി  
| പേര്= ഫാസില പി പി  
വരി 25: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എളയാവൂർ യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എളയാവൂർ യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13360
| ഉപജില്ല=കണ്ണൂർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  

21:38, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക നന്മക്കായി
പോരാടുവാൻ നേരമായിന്നു കൂട്ടരേ 
                                             പ്രതിരോധ മാർഗത്തിലൂടെ.. 
             കണ്ണിപൊട്ടിക്കാം നമുക്കി  ദുരന്തത്തിനലയടികളിൽ മുക്തി നേടാം 
             ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
                                             അല്പകാലം നാം അകത്തിരുന്നാലും 
                                             പരിഭവിക്കേണ്ട പിണങ്ങിടേണ്ട 
             പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക 
             നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതെയെതന്നെയല്ലേ?... 
            ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ 
            ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം 
            ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ 
            ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി. 
ഫാസില പി പി
5A എളയാവൂർ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത