"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണന്റെ കുസൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അണ്ണാറക്കണ്ണന്റെ കുസൃതി <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<center> <poem>
അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ
അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ


വരി 23: വരി 23:
തുള്ളിച്ചാടി മറിയുന്നു.
തുള്ളിച്ചാടി മറിയുന്നു.


 
</poem> </center>




വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

12:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അണ്ണാറക്കണ്ണന്റെ കുസൃതി

അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ

മാവിൻ കൊമ്പിൽ എന്താണ്?

മാങ്കനി തേൻകനി തിന്നുന്നു

ഛിൽ... ഛിൽ... ഛിൽ പാടുന്നു

തത്തിച്ചാടി മറിയുന്നു

അണ്ണാറക്കണ്ണാ അണ്ണാറക്കണ്ണാ

കൊമ്പിൽ എന്തു ചെയ്യുന്നു?

സർക്കസ് പലതും കാണിക്കുന്നു

തുള്ളിച്ചാടി മറിയുന്നു.


ലിയോ ജയിംസ്
1 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത