"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമം]]
*[[{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- എന്റെ ഗ്രാമം -->
| തലക്കെട്ട്= എന്റെ ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- 3 -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 23: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വൈഗ. ഡി.പി
| പേര്=വൈഗ. ഡി.പി  
| ക്ലാസ്സ്=     <!-- 4B -->
| ക്ലാസ്സ്= 4B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം,  
| സ്കൂൾ=ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം,         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
തിരുവനന്തപുരം , കാട്ടാക്കട-->
| സ്കൂൾ കോഡ്=44318
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

സുന്ദരമായൊരുഗ്രാമമാണെ
സുന്ദരമായൊരുഗ്രാമമാണെ
പ്രകൃതിതൻവരദാനമാണീഗ്രാമം
ഭൂമിയിൽ ഊർജം പകരുംഗ്രാമം
ഹരിതാഭവരണയിൽ ആടിത്തിമിർക്കുന്ന ശോഭനിറഞ്ഞ നെൽപ്പാടങ്ങളും
കളകളെ ശബ്ദത്തിൽ ഒഴുകും പുഴകളും പാറിപ്പറക്കുന്ന പക്ഷികളും പാടത്തുമേയുന്ന പൈക്കിടാവും
പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും
മഞ്ഞ പട്ട്‌ വിരിക്കും കണിക്കൊന്നയും
ചക്കയും തേന്മാവും കദളിക്കുലകളും കരവിരുതിൻ മഹാചാരുതയും
വൈവിധ്യമാം കലാകേളികളും അതില്നിറഞ്ഞുതുളുബുന്നതാണെന്റെ ഗ്രാമം
എന്റെ ഗ്രാമം
എന്റെ ഗ്രാമം

വൈഗ. ഡി.പി
4B ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം,
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത