"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/കൈകോർക്കാം നല്ല നാളേക്ക് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്കൂൾ കോഡ്= 19078
| സ്കൂൾ കോഡ്= 19078
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൈകോർക്കാം നല്ല നാളേക്ക് വേണ്ടി

"ഹാ !എന്തൊരു മനോഹരമാണി പ്രകൃതി "എന്ന് പ്രകൃതി ആസ്വദകർ അഭിപ്രായപ്പെടുന്നു. കവി കളും കവയത്രികളും ഇനിലപാടി നോട് കൃതികളി ലൂടെ യോജിക്കുന്നു. പ്രകൃതി മനോഹരമായി ആസ്വദി ക്കാൻ അവയിലെ ഓരോ വസ്തുക്കള ഉം നാം ആ ഴത്തിൽ മനസ്സിലാക്കണം. "പ്രകൃതി "യുടെ മനോഹാരിത ഈ മൂന്നക്ഷരത്തിൽ ഒതുങ്ങി ല്ല എന്ന കാര്യത്തിൽ സംശയമില്ല. പച്ചപ്പ്‌ നിറഞ്ഞ മരങ്ങൾ, പുഴകൾ, കുന്നു കൾ എന്നിവഎല്ലാം പ്രകൃതിയിലെ അംഗങ്ങളാണ്. വിടർന്നു നിൽക്കുന്ന ശോഭ യർന്നപൂക്കളിലേക്ക് തേൻ നുകരാൻ എത്തുന്ന തേനിച്ച കൾ, ദാഹമകറ്റാൻ നീരുറ വകളിലേക്ക് എത്തുന്ന ജിവജാലങ്ങൾ തുടങ്ങിയ മനോഹരമായ ദൃശ്യങ്ങൾ പ്രകൃതിയിലേക്ക് തിരിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കുന്നവയാ ണ്. ചുരുക്കത്തിൽ ലോകമെബാടുമുള്ള ജീവ ജാലങ്ങളുടെ അച്ചുതൻണ്ടാ ണ് പ്രകൃതി. ഇവയെല്ലാം ആസ്വദിക്കാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർന്നു വരുന്നു
"ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയിട്ടെത്ര കാല മെന്നാ ലിനിയും തീർന്നില്ലല്ലോ ".
ശ്രീ ചങ്ങമ്പുഴ കൃഷ്ണ പിള്ള സൗന്ദര്യ ലഹരി എന്ന കവിതയിൽ പ്രകൃതി മനോഹാരിതയെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു. എന്നാൽ ഇന്ന് മണ്ണും പരിസ്ഥിതിയും മറന്ന വംശ മാണ് നിലനിൽക്കുന്നത്. അതിൽ ഈ വരികൾ ഇന്ന് ഒട്ടും പ്രസക്തമല്ല. ആസ്വദിക്കാൻ ഇന്ന് പ്രകൃതി യില്ല. സ്വാർത്ഥ രായ മനുഷ്യർ നടത്തുന്ന അശാസ്ത്രീയ മായ ഇടപെടലുകൾ മൂലം കാലാവസ്ഥ വ്യതിയാനം, അമിതമായ ചൂട് തുടങ്ങിയ പ്രശ്നങ്ങൾ നമ്മെ ഇന്ന് അലട്ടുന്നു.
പ്രകൃതി നമ്മുടെ അമ്മ യാണെന്നബോധം എല്ലാ മാന വികർക്കും വേണം. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതി സംരക്ഷണ ത്തിന്റെ പ്രാധാന്യത്തെ പ്രകൃതിയുടെ മക്കളായ നമ്മെ ഓർമ പ്പെടുത്താനാണ് നാം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പ്രകൃതിയിലെ ആകർഷകമാ യ പുഴകൾ, കുന്നുകൾ, വയലുകൾ, വൃക്ഷങ്ങൾ എന്നിവയെല്ലാം നാം സംരക്ഷിച്ചു പ്രകൃതിയായ അമ്മയെ നിലനിർത്താം.
"ഒരു തൈ നടാം നമുക്ക് വേണ്ടി
ഒരു തൈ നടാം വരും തലമുറയ്ക്ക് വേണ്ടി "

ഈ മനോഹരമായ വരികൾ നമുക്ക് ഉയർത്തി പിടിക്കാം. നാം ഇന്നിനെ കുറിച്ച്മാത്രം ചിന്തിക്കാതെ നാളെക്ക് വേണ്ടി കൈകോർക്കാം.....

ഹംദ
9D ബി വൈ കെ വി എച്ച് എസ് എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം