"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
പ്രവര്ത്തനസജ്ജമാണ്.
പ്രവര്ത്തനസജ്ജമാണ്.
[[പ്രമാണം:45023_12.jpg|ലഘുചിത്രം|High Tech Classroom]]
[[പ്രമാണം:45023_12.jpg|ലഘുചിത്രം|High Tech Classroom]]
കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനായി വിശാലമായ ലൈബ്രറിയും മറ്റ് ലാബ് സൗകര്യങ്ങലും ലഭ്യമാണ്.

12:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലസ്സ് മുറികളും പ്രോജക്ടർ, ലാപ്പ്ടോപ്പ്, നെറ്റ്‌വർക്കിംഗ് സ്പീക്കർ തുടങ്ങിയ് സൗകര്യങ്ങളോടു കൂടി ഹൈടെക്ക് ആക്കിയിരിക്കുന്നു.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.

High Tech Classroom

കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനായി വിശാലമായ ലൈബ്രറിയും മറ്റ് ലാബ് സൗകര്യങ്ങലും ലഭ്യമാണ്.