"ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> എവിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>
എവിടെ നിന്നോ വന്ന കൊറോണയല്ലോ
എവിടെ നിന്നോ വന്ന കൊറോണയല്ലോ
ഭീതി വേണ്ട  ഭീതി വേണ്ട
ഭീതി വേണ്ട നമ്മിൽ ഭീതി വേണ്ട
ജാഗ്രത  എന്നൊരു ചിന്ത മതി
ജാഗ്രത  എന്നൊരു ചിന്ത മതി
വീട്ടിലൊതുങ്ങാം  നാട്ടിലൊതുങ്ങാം
വീട്ടിലൊതുങ്ങാം  നാട്ടിലൊതുങ്ങാം

22:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

എവിടെ നിന്നോ വന്ന കൊറോണയല്ലോ
ഭീതി വേണ്ട നമ്മിൽ ഭീതി വേണ്ട
ജാഗ്രത എന്നൊരു ചിന്ത മതി
വീട്ടിലൊതുങ്ങാം നാട്ടിലൊതുങ്ങാം
അകലം പാലിക്കാം കൂട്ടുകാരെ
മാസ്ക്ക് ധരിക്കാം കൂട്ടുകാരെ
കൈകൾ കഴുകിടാം കൂട്ടുകാരെ
                             വീട്ടിലിരിക്കാം കൂട്ടുകാരെ
വീട്ടിലിരിക്കാം കളികൾ കളിക്കാം
കഴിവുകളെല്ലാം പുറത്തെടുക്കാം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
നമ്മുടെ നാടിനെ സംരക്ഷിക്കാൻ
പൊരുതി ജയിച്ചിടാം കൂട്ടുകാരെ
പൊരുതി ജയിച്ചിടാം കൂട്ടുകാരെ
 

ആദിത്യ കെ
2 ജവഹർ എൽ പി എസ് തെന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത