ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 2 }} <center> <poem> പാറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ --
പൂ തേൻ നുകരും പൂമ്പാറ്റ-
വർണ്ണ ചിറകുള്ള പൂമ്പാറ്റ-
ആരു നിനക്കി നിറമെകീ -
വർണ്ണ ചിറകിൽ - പുള്ളികൾ എല്ലാം- കാണാൻ എന്തു രസമാണ-്
പൂന്തോട്ടത്തിൽ പോവും നേരം -
മഴയും വെയിലുമെൽകാതെ -
പൂ തേനുണ്ട് മടങ്ങേണം -


 

മുഹമ്മദ്‌ ഷാമിൽ
3c. എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത