എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ --
പൂ തേൻ നുകരും പൂമ്പാറ്റ-
വർണ്ണ ചിറകുള്ള പൂമ്പാറ്റ-
ആരു നിനക്കി നിറമെകീ -
വർണ്ണ ചിറകിൽ - പുള്ളികൾ എല്ലാം- കാണാൻ എന്തു രസമാണ-്
പൂന്തോട്ടത്തിൽ പോവും നേരം -
മഴയും വെയിലുമെൽകാതെ -
പൂ തേനുണ്ട് മടങ്ങേണം -


 

മുഹമ്മദ്‌ ഷാമിൽ
3c. എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത