"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡിന്റെ പശ്ചാത്തലത്തിൽ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color=1 | | color=1 | ||
}} | }} | ||
{{verified1|name=lalkpza| തരം=ലേഖനം}} |
15:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധം
പ്രകൃതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യർ എത്ര നിസ്സാരരാണെന്ന് നമ്മൾ തിരിച്ചറിയുക.ഇന്ന് നാം നേരിടുന്ന കോവിഡ്-19 എന്ന മഹാമാരി അത്തരം ഒരു തിരിച്ചടിയാണെന്ന് വേണമെങ്കിൽ പറയാം.എന്നാൽ നമ്മുടെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കൊറോണയെ തുരത്താൻ പ്രവർത്തിക്കുകയാണ്. കൊറോണയുടെ കാര്യത്തിലുള്ള പ്രധാന പ്രശ്നം നിലവിൽ ഇതിനൊരു പ്രതിരോധ മരുന്ന് കണ്ട്പിടിച്ചിട്ടില്ല എന്നതാണ്. അപ്പോൾ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നാം വർദ്ധിപ്പിക്കേണ്ടതുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം