"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
*[[{{PAGENAME}}/ആത്മകഥ | ആത്മകഥ ]] | *[[{{PAGENAME}}/ആത്മകഥ | ആത്മകഥ ]] | ||
*[[{{PAGENAME}}/നന്മകൾ പൂക്കും വിദ്യാലയം| നന്മകൾ പൂക്കും വിദ്യാലയം]] | *[[{{PAGENAME}}/നന്മകൾ പൂക്കും വിദ്യാലയം| നന്മകൾ പൂക്കും വിദ്യാലയം]] | ||
*[[{{PAGENAME}}/മിനിയുടെ ദു:ഖം| മിനിയുടെ ദു:ഖം]] | |||
*[[{{PAGENAME}}/യാത്രാ വിവരണം| യാത്രാ വിവരണം]] | |||
*[[{{PAGENAME}}/അനുഭവ കഥ| അനുഭവ കഥ]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അമ്മക്കിളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=അമ്മക്കിളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| വരി 82: | വരി 85: | ||
{{Verified1|name=Santhosh Kumar|തരം= കഥ}} | {{Verified1|name=Santhosh Kumar|തരം= കഥ}} | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=മിനിയുടെ ദു:ഖം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=മിനിയുടെ ദു:ഖം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| വരി 104: | വരി 107: | ||
{{Verified1|name=Santhosh Kumar|തരം= കഥ}} | {{Verified1|name=Santhosh Kumar|തരം= കഥ}} | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ഒരു കോഴിക്കോടൻ യാത്ര... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ഒരു കോഴിക്കോടൻ യാത്ര... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| വരി 129: | വരി 132: | ||
{{Verified1|name=Santhosh Kumar|തരം= കഥ}} | {{Verified1|name=Santhosh Kumar|തരം= കഥ}} | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അനിയത്തി കുട്ടിയുടെ നൊമ്പരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=അനിയത്തി കുട്ടിയുടെ നൊമ്പരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
11:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മക്കിളി
തത്തമ്മ തെങ്ങിൻ പൊത്തിൽ കൂടുണ്ടാക്കി അതിൽ താമസം തുടങ്ങി. എന്നും തീറ്റ തേടി പോയി തിരിച്ചെത്തും. അങ്ങനെ ഓരോ ദിവസങ്ങളും കഴിഞ്ഞു പോയി . ഒരു നാൾ തത്തമ്മ നാല് മുട്ടയിട്ടു.ദിവസങ്ങൾക്ക് ശേഷം മുട്ട വിരിഞ്ഞു. അമ്മക്കിളിക്ക് സന്തോഷമായി. തത്തമ്മ പുറത്തേക്ക് അധികം പോകാതെ കുഞ്ഞുങ്ങളെ കളിപ്പിച്ചു കൊണ്ടിരിക്കും. ഒരു ദിവസം അപ്പു തെങ്ങിൻ പൊത്തിലെ നാല് തത്തക്കുഞ്ഞുങ്ങളെ കണ്ടു. ഒരു ദിവസം അമ്മക്കിളി ആഹാരം തേടിപ്പോയി. പിന്നെ തിരിച്ചു വന്നില്ല. തത്തമ്മയേയും കുഞ്ഞുങ്ങളെയും പൊത്തിൽ കാണാതായപ്പോൾ അവൻ മരപ്പൊത്തിൽ കയറി നോക്കി. ആ കാഴ്ച അവനെ വളരെയധികം സങ്കടത്തിലാക്കി. തീറ്റ തേടിപ്പോയ അമ്മക്കിളിയേയും കാത്തുകിടന്ന കുഞ്ഞുങ്ങൾ വിശന്നു വലഞ്ഞ് ചത്തു പോയിരിക്കുന്നു. കൂട്ടിൽ ആ നാലു കുഞ്ഞുങ്ങളുടെയും അസ്ഥികൾ മാത്രം. നമ്മൾ ഓരോരുത്തരും ഒരിക്കലും പക്ഷികളെ പിടിച്ച് കൂട്ടിലിട്ട് വളർത്തരുത് ഇവയെപ്പോലെ ഓരോരോ പക്ഷികൾക്കും അവരുടെ പ്രിയ്യപ്പെട്ടവർ കൂട്ടിൽ കാത്തിരിക്കുന്നുണ്ടാവും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ