"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/ലോക്ക്ഡൗൺ അവധിക്കാലം |ലോക്ക്ഡൗൺ അവധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ലോക്ക്ഡൗൺ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> നമ്മൾ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം ഞാൻ ഇവിടെ കുറിക്കുന്നു.</p> | |||
<p>എന്നെ പോലെയുള്ള കുട്ടികൾ ഏറ്റവും കൊതിച്ചിരുക്കന്ന കാലമാണല്ലോ ഈ രണ്ടു മാസത്തെ അവധിക്കാലം. ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. കാരണം എനിക്ക് ഒരു പുതിയ ബൂട്ട് വാങ്ങിയിരുന്നു. ആ ബൂട്ടുമായി കളിച്ചു തിമർക്കാൻ എനിക്ക് ഈ അവധിക്കാലത്ത് കഴിഞ്ഞില്ല. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവധിക്കാലം വേഗം എത്തി. സ്കൂളിൽ പഠനോത്സവം നടക്കുന്ന സമയത്താണ് 'കൊറോണ കാരണം സ്കൂളുകൾ അടക്കുകയാണ്' എന്ന വിവരം അറിഞ്ഞത്. അതു കേട്ട ഞാൻ വളരെയധികം സന്തോഷിച്ചു. പക്ഷേ വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിക്കാനോ , ബൂട്ടണിയാനോ എനിക്ക് സാധിച്ചില്ല.</p> | |||
<p>എങ്കിലും ഞാൻ എൻ്റെ അനിയനുമൊത്ത് കളിച്ചും കഥകൾ വായിച്ചും പാട്ടു പാടിയും സൈക്കിൾ ചവിട്ടിയും ചിത്രങ്ങൾ വരച്ചും രസിക്കുന്നു.</p> | |||
<p> ഈ ദുഃഖകരമായ "ലോക്ക്ഡൗൺ അവധിക്കാലം" രസകരമായി തള്ളിനീക്കുകയാണ് ഞാൻ . ഈ കൊറോണക്കാലം മാറി എൻ്റെ ബൂട്ടണിഞ്ഞു കളിക്കാനും പഠിക്കാനും അവസരം ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ എൻ്റെ ഈ കൊച്ചു ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.</p> | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് നിഹാൽ കെ | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ എം എം എ യു പി സ്‌ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48550 | |||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ , ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:46, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക്ഡൗൺ അവധിക്കാലം
നമ്മൾ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം ഞാൻ ഇവിടെ കുറിക്കുന്നു. എന്നെ പോലെയുള്ള കുട്ടികൾ ഏറ്റവും കൊതിച്ചിരുക്കന്ന കാലമാണല്ലോ ഈ രണ്ടു മാസത്തെ അവധിക്കാലം. ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. കാരണം എനിക്ക് ഒരു പുതിയ ബൂട്ട് വാങ്ങിയിരുന്നു. ആ ബൂട്ടുമായി കളിച്ചു തിമർക്കാൻ എനിക്ക് ഈ അവധിക്കാലത്ത് കഴിഞ്ഞില്ല. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവധിക്കാലം വേഗം എത്തി. സ്കൂളിൽ പഠനോത്സവം നടക്കുന്ന സമയത്താണ് 'കൊറോണ കാരണം സ്കൂളുകൾ അടക്കുകയാണ്' എന്ന വിവരം അറിഞ്ഞത്. അതു കേട്ട ഞാൻ വളരെയധികം സന്തോഷിച്ചു. പക്ഷേ വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിക്കാനോ , ബൂട്ടണിയാനോ എനിക്ക് സാധിച്ചില്ല. എങ്കിലും ഞാൻ എൻ്റെ അനിയനുമൊത്ത് കളിച്ചും കഥകൾ വായിച്ചും പാട്ടു പാടിയും സൈക്കിൾ ചവിട്ടിയും ചിത്രങ്ങൾ വരച്ചും രസിക്കുന്നു. ഈ ദുഃഖകരമായ "ലോക്ക്ഡൗൺ അവധിക്കാലം" രസകരമായി തള്ളിനീക്കുകയാണ് ഞാൻ . ഈ കൊറോണക്കാലം മാറി എൻ്റെ ബൂട്ടണിഞ്ഞു കളിക്കാനും പഠിക്കാനും അവസരം ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ എൻ്റെ ഈ കൊച്ചു ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ