"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ‍ൂമ്പാറ്റ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

11:30, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ‍ൂമ്പാറ്റ

പ‍ൂമ്പാറ്റേ പ‍ൂമ്പാറ്റേ പാറിപ്പറക്കും പ‍ൂമ്പാറ്റേ
പ‍ൂക്കൾ രോറും പാറിനടന്നു തേൻ കുടിക്കുകയാണോ നീ
നിന്നെക്കാണാൻ എന്തൊരു ഭംഗി എന്നുടെ അരികിൽ വരുമോ നീ
വർണ്ണചിറകുകൾ വീശിപ്പറക്കും പ‍ൂമ്പാറ്റേ നിൻ വീടെവിടെ
നിന്നെക്കാണുമ്പോൾ ഞാനൊരു പ‍ൂമ്പാറ്റേയാകാൻ കൊതിച്ചീടുന്നു.
പ‍ൂമ്പാറ്റേ നിൻ വർണ്ണച്ചിറകുകൾ വാനിൽ വീശി പറന്നീടൂ
 

ശ്രീരാജ്.വി.കെ
2 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത