ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂമ്പാറ്റേ പൂമ്പാറ്റേ പാറിപ്പറക്കും പൂമ്പാറ്റേ പൂക്കൾ രോറും പാറിനടന്നു തേൻ കുടിക്കുകയാണോ നീ നിന്നെക്കാണാൻ എന്തൊരു ഭംഗി എന്നുടെ അരികിൽ വരുമോ നീ വർണ്ണചിറകുകൾ വീശിപ്പറക്കും പൂമ്പാറ്റേ നിൻ വീടെവിടെ നിന്നെക്കാണുമ്പോൾ ഞാനൊരു പൂമ്പാറ്റേയാകാൻ കൊതിച്ചീടുന്നു. പൂമ്പാറ്റേ നിൻ വർണ്ണച്ചിറകുകൾ വാനിൽ വീശി പറന്നീടൂ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത