ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) എം. ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പ്രളയം എന്ന താൾ [[എം.ജി.എം. ഹയർസെക്കണ്ടറി സ...
 
(വ്യത്യാസം ഇല്ല)

00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

പ്രളയം

വാർത്തകളിൽ പ്രളയം
കണ്ണീരിൻെറ പ്രളയം
മഴ ദൈവ‍ങ്ങൾ കനി‍ഞ്ഞ പ്രളയം
എങ്കിലും ദുഃഖം
ഓർമ്മകൾ മറഞ്ഞു
പ്രളയത്തിൽ
സ്വപ്‌നങ്ങൾ ഒഴുകി
പ്രളയത്തിൽ
ഒടുവിൽ വന്ന
പത്ര വാർത്തയിൽ
ഒരു കടലിരുമ്പൽ
വാർത്തയിലൂടെ ഉള്ളിലിങ്ങനെ
ഞാൻ കാത്തിരിക്കുകയാണ്
നീ തിരിച്ചുവരുമെന്ന
പ്രതീക്ഷയിൽ
പ്രളയം .........
ഹൃദയത്തിലും
വാർത്തയിലും

റിബിൻ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കഥ