എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

വാർത്തകളിൽ പ്രളയം
കണ്ണീരിൻെറ പ്രളയം
മഴ ദൈവ‍ങ്ങൾ കനി‍ഞ്ഞ പ്രളയം
എങ്കിലും ദുഃഖം
ഓർമ്മകൾ മറഞ്ഞു
പ്രളയത്തിൽ
സ്വപ്‌നങ്ങൾ ഒഴുകി
പ്രളയത്തിൽ
ഒടുവിൽ വന്ന
പത്ര വാർത്തയിൽ
ഒരു കടലിരുമ്പൽ
വാർത്തയിലൂടെ ഉള്ളിലിങ്ങനെ
ഞാൻ കാത്തിരിക്കുകയാണ്
നീ തിരിച്ചുവരുമെന്ന
പ്രതീക്ഷയിൽ
പ്രളയം .........
ഹൃദയത്തിലും
വാർത്തയിലും

റിബിൻ
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കഥ