"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ശുഭാപ്തി വിശ്വാസത്തോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
color=4 | color=4 | ||
}} | }} | ||
കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു ഭീഷണിയായി | കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു ഭീഷണിയായി തുടരുന്നു.വൻ ലോകരാഷ്ട്രങ്ങളായ ചൈന,ഇറ്റലി, ഫ്രാൻസ്,യു.എസ്.എ. ഇവയെല്ലാം കൊറോണ വൈറസിന്റെ ആക്രമണത്തിന് ആദ്യമേതന്നെ ഇരയായി ക്കഴിഞ്ഞു.മൂന്നുമാസം മുമ്പ് ചൈനയിൽ ഒരു വൃക്തിയിൽ പ്രവേശിച്ച ഈ വൈറസ് ഇന്ന് ലോകമെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്ക് ഇടയാക്കി.സമ്പദ് വൃവസ്ഥയെ തകിടം മറിച്ചു.കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടര മാസം കഴിഞ്ഞു.ലോകം പേടിച്ച് നിൽക്കുന്ന സമയം കേരളം തീർത്തും കരുതലോടെ മുന്നോട്ട് പോകുന്നു.ഇതിനുപിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങൾ ഉണ്ട്.തുടർന്ന് ആരോഗ്യവകുപ്പും, സർക്കാരിന്റെ സംവിധാനവും ജനതയും ഒന്നിച്ചു നിന്നെടുത്ത ജാഗ്രത അത് ഏറ്റവും അഭിനന്ദനാർഹമാണ്.നാമിപ്പോൾ ലോക്ഡൗണിലാണ്. | ||
പ്രതികൂലമായ സാഹചര്യത്തിൽ ആണ് അതിന്റെ കട്ടിയുള്ള പുറം തോടിനുള്ളിലേയ്ക്ക് ഒളിക്കും.എല്ലാം ശാന്തമാകും വരെ.അതാണ് പ്രകൃതിയുടെ പ്രതിരോധമർഗം.ഈ പ്രതിരോധ സംവിധാനം ഉപയോഗിക്കാം.വീട്ടിലിരിക്കാം.ഓർക്കുക കൊടുങ്കാറ്റിൽ കടപുഴകാറുളളത് വിനയാന്വിതനായി പുൽക്കൊടികളല്ല, അഹങ്കാരികളായ വൻമരങ്ങളാണ്.വീടിനുള്ളിൽ തൽക്കാലം കഴിഞ്ഞ് കൂടുന്നത് വിവേകമാണ്. | |||
ചൈന ഇറ്റലി ഫ്രാൻസ് യു എസ് എ | കേരളത്തിൽ രോഗബാധ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ രോഗമുക്തിയുള്ളത് ആശ്വാസമായി.കോവിഡ് പോസിറ്റീവ് ആയ വൃക്തികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ ഐസൊലേഷനിലും ക്വാറൻറ്റൈനിലും ആക്കി എല്ലാ സൗകര്യങ്ങളും നൽകുന്നു.പൊതുഗതാഗതം നിർത്തി.മുഖാവരണം അണിയാതെ പുറത്ത് ഇറങ്ങരുത്.ഹാൻഡ് വാഷ്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക.... എന്നിങ്ങനെ കർശന നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നു.പ്റജാക്ഷേമതത്പരനായ മാവേലി മന്നന്റെ നാട്ടിൽ കരുത്തുറ്റ ഒരു ഭരണസംവിധാനം, കൂടെ എല്ലാം പിന്തുണ നൽകി പ്രവർത്തിക്കുന്ന കേരളത്തിലെ ജനതയും ഒന്നിച്ചു കൂടി ഈ മഹാമാരിയെ നേരിടും. | ||
ശുഭാപ്തി വിശ്വാസത്തോടെ..... | |||
ആക്രമണത്തിന് | {{BoxBottom1 | ||
ചൈനയിൽ ഒരു | |||
ഈ വൈറസ് ഇന്ന് | |||
ലോകം | |||
തുടർന്ന് ആരോഗ്യവകുപ്പും | |||
അത് ഏറ്റവും അഭിനന്ദനാർഹമാണ് | |||
പേര്=ഹരിചന്ദന എ എസ് | പേര്=ഹരിചന്ദന എ എസ് | ||
ക്ളാസ്=9 A | ക്ളാസ്=9 A | ||
വരി 32: | വരി 16: | ||
ഉപജില്ലാ=അടിമാലി | ഉപജില്ലാ=അടിമാലി | ||
ജില്ലാ=തൊടുപുഴ | ജില്ലാ=തൊടുപുഴ | ||
തരം= | തരം=ലേഖനം | ||
color=5 | color=5 | ||
}} | }} |
10:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 തലക്കെട്ട്=ശുഭാപ്തി വിശ്വാസത്തോടെ color=4 }} കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു ഭീഷണിയായി തുടരുന്നു.വൻ ലോകരാഷ്ട്രങ്ങളായ ചൈന,ഇറ്റലി, ഫ്രാൻസ്,യു.എസ്.എ. ഇവയെല്ലാം കൊറോണ വൈറസിന്റെ ആക്രമണത്തിന് ആദ്യമേതന്നെ ഇരയായി ക്കഴിഞ്ഞു.മൂന്നുമാസം മുമ്പ് ചൈനയിൽ ഒരു വൃക്തിയിൽ പ്രവേശിച്ച ഈ വൈറസ് ഇന്ന് ലോകമെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്ക് ഇടയാക്കി.സമ്പദ് വൃവസ്ഥയെ തകിടം മറിച്ചു.കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടര മാസം കഴിഞ്ഞു.ലോകം പേടിച്ച് നിൽക്കുന്ന സമയം കേരളം തീർത്തും കരുതലോടെ മുന്നോട്ട് പോകുന്നു.ഇതിനുപിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങൾ ഉണ്ട്.തുടർന്ന് ആരോഗ്യവകുപ്പും, സർക്കാരിന്റെ സംവിധാനവും ജനതയും ഒന്നിച്ചു നിന്നെടുത്ത ജാഗ്രത അത് ഏറ്റവും അഭിനന്ദനാർഹമാണ്.നാമിപ്പോൾ ലോക്ഡൗണിലാണ്.
പ്രതികൂലമായ സാഹചര്യത്തിൽ ആണ് അതിന്റെ കട്ടിയുള്ള പുറം തോടിനുള്ളിലേയ്ക്ക് ഒളിക്കും.എല്ലാം ശാന്തമാകും വരെ.അതാണ് പ്രകൃതിയുടെ പ്രതിരോധമർഗം.ഈ പ്രതിരോധ സംവിധാനം ഉപയോഗിക്കാം.വീട്ടിലിരിക്കാം.ഓർക്കുക കൊടുങ്കാറ്റിൽ കടപുഴകാറുളളത് വിനയാന്വിതനായി പുൽക്കൊടികളല്ല, അഹങ്കാരികളായ വൻമരങ്ങളാണ്.വീടിനുള്ളിൽ തൽക്കാലം കഴിഞ്ഞ് കൂടുന്നത് വിവേകമാണ്. കേരളത്തിൽ രോഗബാധ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ രോഗമുക്തിയുള്ളത് ആശ്വാസമായി.കോവിഡ് പോസിറ്റീവ് ആയ വൃക്തികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടികയിൽ ഉള്ളവരെ ഐസൊലേഷനിലും ക്വാറൻറ്റൈനിലും ആക്കി എല്ലാ സൗകര്യങ്ങളും നൽകുന്നു.പൊതുഗതാഗതം നിർത്തി.മുഖാവരണം അണിയാതെ പുറത്ത് ഇറങ്ങരുത്.ഹാൻഡ് വാഷ്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക.... എന്നിങ്ങനെ കർശന നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നു.പ്റജാക്ഷേമതത്പരനായ മാവേലി മന്നന്റെ നാട്ടിൽ കരുത്തുറ്റ ഒരു ഭരണസംവിധാനം, കൂടെ എല്ലാം പിന്തുണ നൽകി പ്രവർത്തിക്കുന്ന കേരളത്തിലെ ജനതയും ഒന്നിച്ചു കൂടി ഈ മഹാമാരിയെ നേരിടും. ശുഭാപ്തി വിശ്വാസത്തോടെ.....
{{BoxBottom1 പേര്=ഹരിചന്ദന എ എസ് ക്ളാസ്=9 A പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.എച്ച്.എസ്.എസ്.രാജാക്കാട് സ്കൂൾ കോഡ്=29043 ഉപജില്ലാ=അടിമാലി ജില്ലാ=തൊടുപുഴ തരം=ലേഖനം color=5 }}