"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കോർത്തിടാംകൈകൾ ശുചിത്വതിനൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോർത്തിടാംകൈകൾ ശുചിത്വതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  G H S Mannancherry        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34044
| സ്കൂൾ കോഡ്= 34044
| ഉപജില്ല=  Cherthala    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:11, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോർത്തിടാംകൈകൾ ശുചിത്വതിനൊപ്പം


വ്യക്തിത്വം എന്നും ഇതിനുടമ തന്നെ .........
പാലിക്കണം നാം ഇന്നു തന്നെ .......
അറിയുമെൻ രാജ്യമേ അതിജാഗ്രതയെ ....
ശുചിത്വമെൻ അമ്മയെ പാലിച്ചിടുവിൻ .....
ഒരുമിച്ചു കൈകൾ കോർത്ത് -
കൊഴിയുന്ന ഇതളുകൾ പോൽ നമ്മൾ കൊഴിയാതിരിക്കാൻ പാലിച്ചിടാം ...
ഓരോ ദിവസവും പൊലിയുമെൻ ജീവനെ -
നാം എന്തെ ഇങ്ങനെന്നോർക്കണം .....
ശുചിത്വമായി കഴിയണം എന്നുമെൻ -
ഭയക്കേണ്ട നാളല്ല ഒത്തൊരുമിച്ചു നാം അതി ജീവിക്കുവിൻ .....
പാലിക്കണം നാം പാലിക്കണം വ്യക്തി ശുചിത്വം പാലിക്കണം ....
ഒരു കൈയായി ....
ഒരു കരുത്തായി - പോരാടിടാം .....
 ശുചിത്വമാം ശീലവും പാലിച്ചിടാം .....

 

Fathima Shajahan
7 B ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത