"കെ എ എം യു പി എസ് പല്ലന/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}പേമാരിയല്ല മഹാമാരി |പേമാരിയല്ല മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}പേമാരിയല്ല  മഹാമാരി |പേമാരിയല്ല  മഹാമാരി ]]
*[[{{PAGENAME}}/പേമാരിയല്ല  മഹാമാരി |പേമാരിയല്ല  മഹാമാരി ]]
{{BoxTop1
| തലക്കെട്ട്= പേമാരിയല്ല  മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
ഇന്നിതാ ലോകത്തിൽ
പെയ്യുന്നിതാ വൻ മഹാമാരി
മഴയല്ല, കുളിരല്ല, ഹിമമല്ല ആ  മാരി
വൈറസിൻ മാരി കൊറോണ  മാരി.
ഈ മാരിയെ നമ്മൾ ചെറുത്തിടേണം
പ്രതിരോധമാർഗം    തുടങ്ങിടേണം
കൊടും നാശംവിതക്കുന്നോരീ  മാരി
മുൾകിരീടം ചൂടി നിൽക്കുന്ന  മാരി
ഒക്കെയും തച്ചുടക്കുന്ന    മാരി
ലക്ഷോപലക്ഷം ജനങ്ങളോ ഭീതിയിൽ
മറ്റുള്ള ലക്ഷങ്ങൾ ജീവൻ വെടിഞ്ഞുപോയ്‌
ലോകത്തിനാകവേ ഭീഷണിയായോരു
കൊറോണ വൈറസിൻ താണ്ഡവനൃത്തം
നക്കി തുടക്കുന്നു ഭൂഗോള മാകവേ
മനുജാ നിൻ ദുഷ്കർ വൃത്തികൾ
നിൻ വിനാശത്തിൻ വിത്തുകൾ പാകിയോ
ചെറുത്തിടാം നമ്മൾക്കു ജാഗ്രതയോടവേ
നല്ലൊരു നാളെക്കായി  പ്രാർത്ഥിച്ചിടാം.
 
 
</poem> </center>
 
{{BoxBottom1
| പേര്= കൃഷ്ണ മോഹൻ
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ എ എം യു പി എസ് പല്ലന        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35344
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പേമാരിയല്ല മഹാമാരി


ഇന്നിതാ ലോകത്തിൽ
പെയ്യുന്നിതാ വൻ മഹാമാരി
മഴയല്ല, കുളിരല്ല, ഹിമമല്ല ആ മാരി
വൈറസിൻ മാരി കൊറോണ മാരി.
ഈ മാരിയെ നമ്മൾ ചെറുത്തിടേണം
പ്രതിരോധമാർഗം തുടങ്ങിടേണം
കൊടും നാശംവിതക്കുന്നോരീ മാരി
മുൾകിരീടം ചൂടി നിൽക്കുന്ന മാരി
ഒക്കെയും തച്ചുടക്കുന്ന മാരി
ലക്ഷോപലക്ഷം ജനങ്ങളോ ഭീതിയിൽ
മറ്റുള്ള ലക്ഷങ്ങൾ ജീവൻ വെടിഞ്ഞുപോയ്‌
ലോകത്തിനാകവേ ഭീഷണിയായോരു
കൊറോണ വൈറസിൻ താണ്ഡവനൃത്തം
നക്കി തുടക്കുന്നു ഭൂഗോള മാകവേ
മനുജാ നിൻ ദുഷ്കർ വൃത്തികൾ
നിൻ വിനാശത്തിൻ വിത്തുകൾ പാകിയോ
ചെറുത്തിടാം നമ്മൾക്കു ജാഗ്രതയോടവേ
നല്ലൊരു നാളെക്കായി പ്രാർത്ഥിച്ചിടാം.


 

കൃഷ്ണ മോഹൻ
6 A കെ എ എം യു പി എസ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത