"സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്/അക്ഷരവൃക്ഷം/നന്മയ‌ുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=നന്മയ‌ുടെ അമ്മ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
എന്തിനീ മരങ്ങൽ നിങ്ങൽ മ‌ുറിപ്പ‌ൂ
അവ നിങ്ങൽക്കെനിത‌ു ചെയ്‌ത‌ു
ആര‌ു ന‌ല്‌ക‌ുന്ന‌ു ജീവവായ‌ു
അവയല്ലോ ന‌ല്‌ക‌ുന്ന‌ു ശ‌ുദ്ധവായ‌ു
എവിടെ ഈ പക്ഷികൾ തല ചായ്‌പ്പ‌ൂ
മരമല്ലോ ന‌ല്‌ക‌ുന്ന‌ു അവർക്കഭയം
എവിടെ ഈ മീന‌ുകൾ നീന്ത‌ുന്ന‌ു
പ‌ുഴകളോ ന‌ല്‌ക‌ുന്ന‌ു ആനന്ദം
ചെടികള‌ും പാടങ്ങള‌ും ക‌ുന്ന‌ുകള‌ും
ചേർന്നൊര‌ു സ‌ുന്ദര ഭ‌ൂപ്രകൃതി
ന‌ല്‌ക‌ുന്ന‌ു നമ്മ‌ുടെ അമ്മയാം പരിസ്ഥിതി
അര‌ുതേ അവയോട് ക്രൂരതകൾ





09:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയ‌ുടെ അമ്മ

എന്തിനീ മരങ്ങൽ നിങ്ങൽ മ‌ുറിപ്പ‌ൂ അവ നിങ്ങൽക്കെനിത‌ു ചെയ്‌ത‌ു ആര‌ു ന‌ല്‌ക‌ുന്ന‌ു ജീവവായ‌ു അവയല്ലോ ന‌ല്‌ക‌ുന്ന‌ു ശ‌ുദ്ധവായ‌ു എവിടെ ഈ പക്ഷികൾ തല ചായ്‌പ്പ‌ൂ മരമല്ലോ ന‌ല്‌ക‌ുന്ന‌ു അവർക്കഭയം എവിടെ ഈ മീന‌ുകൾ നീന്ത‌ുന്ന‌ു പ‌ുഴകളോ ന‌ല്‌ക‌ുന്ന‌ു ആനന്ദം ചെടികള‌ും പാടങ്ങള‌ും ക‌ുന്ന‌ുകള‌ും ചേർന്നൊര‌ു സ‌ുന്ദര ഭ‌ൂപ്രകൃതി ന‌ല്‌ക‌ുന്ന‌ു നമ്മ‌ുടെ അമ്മയാം പരിസ്ഥിതി അര‌ുതേ അവയോട് ക്രൂരതകൾ





[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020