സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്/അക്ഷരവൃക്ഷം/നന്മയുടെ അമ്മ
നന്മയുടെ അമ്മ
എന്തിനീ മരങ്ങൽ നിങ്ങൽ മുറിപ്പൂ അവ നിങ്ങൽക്കെനിതു ചെയ്‌തു ആരു നല്‌കുന്നു ജീവവായു അവയല്ലോ നല്‌കുന്നു ശുദ്ധവായു എവിടെ ഈ പക്ഷികൾ തല ചായ്‌പ്പൂ മരമല്ലോ നല്‌കുന്നു അവർക്കഭയം എവിടെ ഈ മീനുകൾ നീന്തുന്നു പുഴകളോ നല്‌കുന്നു ആനന്ദം ചെടികളും പാടങ്ങളും കുന്നുകളും ചേർന്നൊരു സുന്ദര ഭൂപ്രകൃതി നല്‌കുന്നു നമ്മുടെ അമ്മയാം പരിസ്ഥിതി അരുതേ അവയോട് ക്രൂരതകൾ
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത