"ബീച്ച് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> ഒര‍ുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{BoxTop1
| തലക്കെട്ട്=        കൊറോണ
| തലക്കെട്ട്=        കൊറോണ
| color=         3
| color=     3
}}
}}
  <center> <poem>
  <center> <poem>

20:28, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }}

ഒര‍ുമിച്ചകലാം നമ‍ുക്കൊര‍ു നല്ല നാളിൽ
ഒന്നായി ചേരാൻ
അകലെയായി ഒരകലത്തിൽപ്പെട്ടവർ നാം
അകലത്തിൽ നിന്ന‍ും
ഒന്നായി വിജയഭേരി മ‍ുഴക്ക‍ും
ദിനം വേർപാട‍ും വേദനയ‍ും
മാറ‍ുന്നവർ നാം പ‍ുതിയൊര‍ു
അതി ജീവനത്തിൻ കഥ പാട‍ും നാം

മാളവിക വിനീഷ്
4 B ബീച്ച്.എൽ.പി സ്‍ക‍ൂൾ, പ‍ുന്നപ്ര
ആലപ്പ‍ുഴ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത