"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം-കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| color=  2   
| color=  2   
}}
}}
{{Verified|name=Latheefkp| തരം=      കഥ    }}
{{Verified1|name=Latheefkp| തരം=      കഥ    }}

08:45, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം കഥ

ഏഴാം ക്ലാസിലെ ലീഡറാണ് അശോക് .ക്ലാസിലെ എല്ലാ കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും,പങ്കെടുത്തില്ലെങ്കിൽ കഠിനമായ ശിക്ഷ ലഭിക്കുമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.ഒരു ദിവസം ഒരു കുട്ടി മാത്രം പ്രാർത്ഥനക്ക് വന്നിട്ടില്ല.ആരാണതെന്ന് ആലോചിച്ചപ്പോൾ മുരളിയാണ് അതെന്ന് മനസിലായി.അവനോട് കാരണം അന്വേഷിക്കുന്നതിനിടയിൽ ക്ലാസ് അധ്യാപകൻ എത്തി.അപ്പോൾ അധ്യാപകനും മുരളിയോട് കാര്യം ചോദിച്ചു.

മുറളി മറുപടി പറഞ്ഞു "സാറേ പതിവു പോലെ പ്രാർത്ഥനക്കുമുമ്പുതന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു.അപ്പോഴേക്കും കുട്ടികളെല്ലാം പ്രാർത്ഥനക്ക് പോയിരുന്നു.ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചപ്പോൾ ക്ലാസിലാകെ ചപ്പുചവറുകൾ നിരഞ്ഞ് വൃത്തികേടായി കിടക്കുന്നു.മാത്രമല്ല ഇന്നു ശുചീകരണം നടത്തേണ്ട കുട്ടികൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്.അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞിരുന്നു.അതിനാൽ ഞാൻ ക്ലാസും പരിസരവും വൃത്തിയാക്കാൻ നിന്നു."

അത്രയും കേട്ടപ്പോൾ അധ്യാപകന് മുരളിയെക്കുറിച്ച് അഭിമാനം തോന്നി.മുരളി ചെയ്തതാണ് യഥാർത്ഥ പ്രാർത്ഥനയെന്നും ഇതുപോലെ എല്ലാവരും തങ്ങളുടെ കടമകൾനിർവഹിക്കുന്നതാണ് വേണ്ടതെന്നും അതിന് എല്ലാവരും ശ്രമിക്കണമെന്നും പറഞ്ഞു

  • മാനസിക ശുചിത്വം പാലിക്കുക
  • ശാരീരിക ശുചിത്വം പാലിക്കുക
  • പരിസര ശുചിത്വം പാലിക്കുക
റിയാ ഹന്ന
5 എ കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ