"ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/ഒരു പാതിവഴി യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു ബസ്സ് യാത്ര. ഏവരുടേയും മനസ്സിനെയും ശരീരത്തിനേയും കുളിർമയേകുന്ന നിശാസഞ്ചാരം. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന എന്റെ സ്വപ്നയാത്ര. യാത്രയ്ക് കൂട്ടാവുന്ന പ്രകൃതിയും കുറേ യാത്രക്കാരും... ഒരുപാട് പേരുടെ സ്വപ്നവും ജീവിതലക്ഷ്യങ്ങളും പേറികൊണ്ടുള്ള ഒരു യാത്ര..... | ഒരു ബസ്സ് യാത്ര. ഏവരുടേയും മനസ്സിനെയും ശരീരത്തിനേയും കുളിർമയേകുന്ന നിശാസഞ്ചാരം. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന എന്റെ സ്വപ്നയാത്ര. യാത്രയ്ക് കൂട്ടാവുന്ന പ്രകൃതിയും കുറേ യാത്രക്കാരും... ഒരുപാട് പേരുടെ സ്വപ്നവും ജീവിതലക്ഷ്യങ്ങളും പേറികൊണ്ടുള്ള ഒരു യാത്ര.....മനോഹര സ്വപ്നങ്ങളും ജീവിതയാഥാർഥ്യങ്ങളും കണ്ടുള്ള ഈ യാത്രയിൽ ഒരുപാട് പേർ ഒത്തുചേർന്നു. സന്തോഷകരമായ ഒരു യാത്രാതയ്യാറെടുപ്പ് നടത്തി. ഒരുപാട് കളിചിരികൾ നിറഞ്ഞ ആ യാത്ര തുടർന്നു. ഒടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കമെന്ന ആലസ്യത്തിലേക്ക് സന്തോഷപൂർവ്വം ഏവരും ചായവെ, യാത്രയ്ക്ക് ഒരന്ത്യം കുറിക്കാനെന്നപോലെ അവൻ ഒരു കാലന്റെ രൂപത്തിൽ വഴിയിലെത്തി. ആദ്യം ഒരു ചെറിയ ശബ്‌ദം പോലെ തോന്നിയെങ്കിലും പലരും കണ്ണ് തുറന്നപ്പോൾ ഉള്ള ആ വേദനാജനകമായ കാഴ്ച... | ||
ഒരു വായനയിലൂടെയാണെങ്കിലും എന്റെ മനസ്സിലെ സ്വപ്നങ്ങൾക്ക് മങ്ങലേൽപിച്ച ആ പാതിവഴി യാത്ര... ഇന്നും വേദനയാർന്ന ആ പാതിവഴി യാത്ര..... | ഒരു വായനയിലൂടെയാണെങ്കിലും എന്റെ മനസ്സിലെ സ്വപ്നങ്ങൾക്ക് മങ്ങലേൽപിച്ച ആ പാതിവഴി യാത്ര... ഇന്നും വേദനയാർന്ന ആ പാതിവഴി യാത്ര..... | ||
{{BoxBottom1 | {{BoxBottom1 |
08:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു പാതിവഴി യാത്ര
ഒരു ബസ്സ് യാത്ര. ഏവരുടേയും മനസ്സിനെയും ശരീരത്തിനേയും കുളിർമയേകുന്ന നിശാസഞ്ചാരം. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന എന്റെ സ്വപ്നയാത്ര. യാത്രയ്ക് കൂട്ടാവുന്ന പ്രകൃതിയും കുറേ യാത്രക്കാരും... ഒരുപാട് പേരുടെ സ്വപ്നവും ജീവിതലക്ഷ്യങ്ങളും പേറികൊണ്ടുള്ള ഒരു യാത്ര.....മനോഹര സ്വപ്നങ്ങളും ജീവിതയാഥാർഥ്യങ്ങളും കണ്ടുള്ള ഈ യാത്രയിൽ ഒരുപാട് പേർ ഒത്തുചേർന്നു. സന്തോഷകരമായ ഒരു യാത്രാതയ്യാറെടുപ്പ് നടത്തി. ഒരുപാട് കളിചിരികൾ നിറഞ്ഞ ആ യാത്ര തുടർന്നു. ഒടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കമെന്ന ആലസ്യത്തിലേക്ക് സന്തോഷപൂർവ്വം ഏവരും ചായവെ, യാത്രയ്ക്ക് ഒരന്ത്യം കുറിക്കാനെന്നപോലെ അവൻ ഒരു കാലന്റെ രൂപത്തിൽ വഴിയിലെത്തി. ആദ്യം ഒരു ചെറിയ ശബ്‌ദം പോലെ തോന്നിയെങ്കിലും പലരും കണ്ണ് തുറന്നപ്പോൾ ഉള്ള ആ വേദനാജനകമായ കാഴ്ച... ഒരു വായനയിലൂടെയാണെങ്കിലും എന്റെ മനസ്സിലെ സ്വപ്നങ്ങൾക്ക് മങ്ങലേൽപിച്ച ആ പാതിവഴി യാത്ര... ഇന്നും വേദനയാർന്ന ആ പാതിവഴി യാത്ര.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ