"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ഇന്നലെകളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color= 5
| color= 5
}}
}}
{{verification|name=MT_1206| തരം= കവിത}}

11:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്നലെകളിലൂടെ


ഒരിക്കലും തിരിച്ചു വരാത്തൊരു
പിന്നിട്ട ദിനങ്ങളേ ...
ഇന്ന് ഞാൻ നിങ്ങളെ
യോർത്തിടുന്നു ....

മറക്കുവാനാവാത്തോരോരോ
കാര്യങ്ങൾ ...
ചിരിച്ചതും കരഞ്ഞതും
ദുഃഖ സന്തോഷങ്ങളും ...

ചെയ്തു പോയ കാര്യങ്ങൾ
വീണ്ടെടുക്കാനാവുമോ...
ചെയ്യാത്ത കാര്യങ്ങൾ
ചെയ്യാനുമാവുമോ ...

അസ്തമിച്ച സൂര്യൻ
ഇന്നും ഉദിക്കും പോൽ ...
കൊഴിഞ്ഞു പോയ ദിവസങ്ങൾ
ഇന്നും തിരിച്ചു വരുമോ ...

 

ഫാത്തിമ സെബിൻ എം പി
7c ജി യു പി എസ് കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത