ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വേണ്ടാ...നമുക്ക് കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വേണ്ടാ.....നമുക്ക് കൊറോണ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

10:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേണ്ടാ.....നമുക്ക് കൊറോണ

പകരുന്ന രോഗം കൊറോണ
എല്ലാവരേയും കരയിപ്പിക്കുന്നു കൊറോണ
ഇടപയകിയാൽ വരുന്നു കൊറോണ
നമുക്ക് വേണ്ട കൊറോണ
കൊറോണ വന്നു വിദ്യാലയങ്ങൾ പൂട്ടി
പുറത്ത് ഇറങ്ങാനും വയ്യ
അകത്ത് ഇരിക്കാനും വയ്യ
കൂട്ടുകാരൊത്ത് കളിക്കാനും വയ്യ
വേണ്ട നമുക്ക് കൊറോണ
ബന്ധത്തെ അകലത്തിലാക്കി കൊറോണ
നമ്മെ കഷ്ടത്തിലാക്കും കൊറോണ
                        

 

ഹന നഷ് വ
1 c ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത