"ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...) |
||
(വ്യത്യാസം ഇല്ല)
|
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം പ്രതിരോധം മനോഹരമായ ഒരു നാടിനു ശുചിത്വം അനിവാര്യമാണ് .ജീവന്റെ നിലനിൽപ്പിനു ആവശ്യമായ ഒരു പ്രദനാകടകമാണ് പരിസ്ഥിതി .നമ്മുടെ പരിസരം നാം തന്നെ വൃത്തിയായി സൂക്ഷിക്കണം .പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .മനുഷ്യനുൾപ്പെടെ ജീവജാലങ്ങൾ ഉൾപ്പെടെ പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .കാടുകൾ വെട്ടിനശിപ്പിക്കരുത് .മരങ്ങൾ വെച്ചുപിടിപ്പിച്ചും ജീവജാലങ്ങളെ സംരക്ഷിച്ചും ആവാസ വ്യവസ്ഥിതിയെ നിലനിർത്താൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ് .പ്ലാസ്റ്റിക് കത്തിക്കാതെയും വലിച്ചെറിയാതെയും മുട്ടത്തോടുകളിലും ചിരട്ടകളിലും വെള്ളം കെട്ടി നിർത്തികൊതുകുപെരുകുന്നതിനെ തടയാം .ഇതിനോടനുബന്ധിച്ചാണ് നാം ജൂൺ 5..ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് .പരിസ്ഥിതിയോടും ജീവികളോടും അനുകമ്പ ഉള്ളവരായി നമുക് മാതിർകയാവാം .......ശുചിത്വം ....ഉള്ള കേരളം കെട്ടി ഉയർത്താം ...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം