"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/പ്രവൃത്തിയുടെ ഫലമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
 
വരി 38: വരി 38:
| color=      4
| color=      4
}}
}}
{{Verified1 |name = shajumachil | തരം=    കവിത }}

11:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രവൃത്തിയുടെ ഫലമോ

എന്തെ മർത്യ നീ സ്തംഭിച്ചു
നിക്കണേ, വീടുകളിൽ തളച്ചിടപ്പെടുമോ?
കാലനെ പോലെ പായുന്ന
കൊറോണയോ അതോ നിന്നുടെ
പ്രവൃത്തിയുടെ ഫലമോ...

  ജാതമത വ്യത്യാസ വീക്ഷണമില്ലാ-
തയല്ലയോ മഹാമാരി പടർന്നു
പിടിക്കുന്നെ, പണവും പ്രശസ്തിയും
കൈ ഒഴിഞ്ഞപ്പോൾ ദൈവത്തിൻ
മാലാഖമാർ അല്ലയോ കര കയറ്റുന്നെ

മഹാമാരി അതിജീവനനാളിലും
എന്തേ നിൻ ആശയം മദ്യലഹരിയിൽ
കൊഴിയുന്നു മദ്യപുഷ്പങ്ങൾ
ഉയർന്നു ഗാർഹികപീഢനം

അതിജീവിക്കാം മഹാമാരിയെ
തുടച്ചു നീക്കാം എന്നേക്കുമായ്
കൈകോർക്കാം മനസ്സുറപ്പിക്കാം
നല്ല നാളേയ്ക്കായ്

അഷ്‍മരിയ
+2 H ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത