"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


വൃത്തിഹീനയായി നടക്കരുതേ നാം
ശുചിത്വമോടെ നടക്കേണം
രോഗം വരാതെ കാക്കാനും
ശുചിത്വമോടെ നടക്കേണം
നമ്മൾ പഠിക്കും സ്കൂളുകളും
ശുചിത്വമോടെ ആക്കുക നാം
നമ്മൾ വസിക്കും ഗൃഹത്തിനു ചുറ്റും
ശുചിത്വമോടെ നോക്കേണം
നമ്മൾ ധരിക്കും ഉടുപ്പുകൾ എല്ലാം
ശുചിത്വമോടെ അലക്കേണം
ശുചിത്വം നമുക്ക് കരുത്തുതരുന്നു
ആ കരുത്തല്ലോ കരുതൽ ആവുന്നു
ഒടുവിൽ കരുതൽ നമുക്ക്
ജീവിത രക്ഷ ഏകീടുന്നു.

 

ഉമാ കൃഷ്ണ
3A എ .എം .എൽ .പി.സ്കൂൾ പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത