"സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
തലക്കെട്ട് =ഭീകരൻ | തലക്കെട്ട് =ഭീകരൻ | ||
colour=2 | colour=2 | ||
}} | }} <center> <poem> | ||
കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ | കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ | ||
കൊടുംഭീകരനും അവനൊരു കൃമികീടം | കൊടുംഭീകരനും അവനൊരു കൃമികീടം | ||
വരി 15: | വരി 15: | ||
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ | ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ | ||
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്. | ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്. | ||
</poem></center> | |||
{{BoxBottom1 | {{BoxBottom1 | ||
പേര് =അമർനാഥ് .സി .എ | പേര് =അമർനാഥ് .സി .എ |
22:44, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1
തലക്കെട്ട് =ഭീകരൻ colour=2
}}
കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനും അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരോക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
{{BoxBottom1 പേര് =അമർനാഥ് .സി .എ ക്ലാസ് =1 A പദ്ധതി =അക്ഷരവൃക്ഷം വർഷം =2020 സ്കൂൾ =സി .എം .എസ് .എൽ .പി .എസ് ,ഊരകം സ്കൂൾ കോഡ് =22236 ഉപജില്ല =ചേർപ്പ് ജില്ല =തൃശൂർ colour=2 }}