കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ കൊടുംഭീകരനും അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ്

  വിദ്യയിൽ കേമനാം മാനവരോക്കെയും 
  വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ 
  വിരസത ഒട്ടുമേ പിടികൂടാതവൻ 
  വിലസുന്നു ലോകത്തിൻ ഭീഷണിയായ് 

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്

"സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ഭീകരൻ" താളിലേക്ക് മടങ്ങുക.