"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/രോഗങ്ങളേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗങ്ങളേ വിട       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
നമ്മുക്ക് രോഗങ്ങളൊന്നും  ഇല്ലാതെ ആരോഗ്യവാനായി ഇരിക്കാൻ നമ്മുക്ക് വേണ്ടത്  ശുചിത്വം തന്നെ ആവശ്യം .ചുമയ്‌ക്കുമ്പോൾ വായ പൊത്തുക ,കെെ വച്ച് തുമ്മുക അങ്ങനെയുള്ളതെല്ലൊം നാം മുമ്പേ പഠിച്ചകാര്യങ്ങളാണ്. അതുപോലതന്നെ വീടും ചുറ്റുപാടും വൃത്തിയാക്കണം. വീടിന്റെ ചുറ്റുപാടും കാടുപിടിച്ച കിടക്കുന്നുണ്ടെക്കിൽ അതെല്ലാം നാം വൃത്തിയാക്കി അവിടെ നല്ല പച്ചക്കറികളും പൂക്കളും വച്ചുപിടിപ്പിക്കണം .അതെല്ലാം നമ്മുക്ക് രോഗങ്ങളിൽ നിന്നും മുക്തി നേടാനും നല്ല വായു ശ്വസിക്കാനും ഉപകാരപ്രദമാണ്. പച്ചക്കറികൾ നട്ടാൽ കീടനാശിനി അടിക്കാത്ത വിഷകരമല്ലാത്ത പച്ചക്കറികൾ നമുക്ക് കഴിക്കാം. പ്ലാസ്റ്റിക്ക് വസ്‌തുക്കളും  ഒന്നും നമ്മുടെ മണ്ണിനോടുതന്നെ ചേരാൻ പാടുകയില്ല അത് നമ്മുടെ പ്രകൃതിക്ക്   ദോഷമാണ് . എന്റെ വീടിന്റെ ചുറ്റുപാടുതന്നെ പൂക്കളും ,ചെടികളും പച്ചക്കറികളും നട്ടു .തക്കാളി ,പയർ ,ചീര എന്നിവയെല്ലാം നട്ടു .തക്കാളി ,പയർ ,ചീര എന്നിവയെല്ലാം നട്ടു .അതെല്ലാം കാണുമ്പോൾ തന്നെ നമ്മുക്ക് സന്തോഷം തോന്നും വീടിന്റെ ചുറ്റുപാടിലും ചപ്പുചവറുകൾ കിടക്കുന്നുണ്ടെകിൽ വൃത്തിയാക്കുക.ഇങ്ങനെയുള്ളത് വീടിനരികിൽനിന്നാൽ പല അസുഖങ്ങളും ഉണ്ടാകും അതിൽനിന്നെല്ലാം നമുക്ക്  രോഗപ്രതിരോധം നേടാൻ പഴങ്ങൾ ,പച്ചക്കറികൾ ,ബദാം ,മ‍-ത്സ്യം എന്നിവ കഴിക്കുന്നത് നല്ലതാണ് .വറുത്ത പലഹാരങ്ങൾ എന്നിവയിൽ നിന്ന് വിട്ട് രോഗങ്ങളിൽ നിന്ന് മുക്തിനേടാം .
നമുക്ക് രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ഇരിക്കാൻ നമുക്കുവേണ്ടത് ശുചിത്വം തന്നെ. ചുമക്കുമ്പോൾ വായ പൊത്തുക, കൈ വെച്ച് തുമ്മുക അങ്ങനെയുള്ളതെല്ലാം നാം മുമ്പേ പഠിച്ച കാര്യങ്ങളാണ്. അതുപോലെത്തന്നെ വീടും ചുറ്റുപാടും വൃത്തിയാക്കണം. വീടിന്റെ ചുറ്റുപാടും വെല്ല കാടും പിടിച്ച് കിടക്കുന്നുണ്ടെങ്കിൽ അതെല്ലാം നാം വൃത്തിയാക്കി അവിടെ നല്ല പച്ചക്കറികളും, ചെടികളും, പൂക്കളും നട്ടുവളർത്തണം. അതെല്ലാം നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാനും നല്ല വായു ശ്വസിക്കാനും ഉപകാരപ്രദമാണ്. പച്ചക്കറികൾ നട്ടാൽ കീടനാശിനി അടിക്കാത്ത വിഷകരമല്ലാത്ത പച്ചക്കറികൾ നമുക്ക് കഴിക്കാം. പ്ലാസ്റ്റിക് വസ്തുുക്കളൊന്നും നമ്മുടെ മണ്ണിനോടു തന്നെ ചേരാൻ പാടുകയില്ല. അത് നമ്മുടെ പ്രകൃതിക്ക് ദോഷകരമാണ്. എന്റെ വീടിന്റെ ചുറ്റുപാടുതന്നെ പൂക്കളും, ചെടികളും, പച്ചക്കറികളും നട്ടു, പിന്നെ പല തരത്തിലുള്ള പൂക്കളും. അതു കാണുമ്പോൾ സന്തോഷം തോന്നും. വീടിന്റെ ചുറ്റും ചപ്പുചവറുകൾ കിടക്കുന്നുണ്ടെങ്കിൽ വൃത്തിയാക്കുക. ഇങ്ങനെയുള്ളത് വീടിന് അരികിൽ കിടക്കുന്നതുമൂലവും വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നതുമൂലവും ഇല്ലാത്ത നിരവധി രോഗങ്ങൾ ഉണ്ടാകും. അതിൽ നിന്നെല്ലാം നമുക്ക് മുക്തി നേടാം. കൂടാതെ രോഗപ്രതിരോധം ഉണ്ടാകാൻ പഴങ്ങൾ, പച്ചക്കറി, ബദാം, മീൻ എന്നിവയെല്ലാം കഴിക്കൽ ശീലമാക്കാം. വറുത്ത സാധനങ്ങൾ, പലഹാരങ്ങൾ, ബിസ്ക്കറ്റ് എന്നിവയിൽ നിന്നും വിട്ട് നിന്ന് രോഗങ്ങളിൽ നിന്ന് മുക്തി നേടാം.
 
{{BoxBottom1
{{BoxBottom1
| പേര്= റൈഹാനത്ത്
| പേര്= റൈഹാനത്ത്

07:35, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗങ്ങളേ വിട      

റൈഹാനത്ത്
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം