"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(a)
വരി 32: വരി 32:
| തരം=    കവിത
| തരം=    കവിത
| color=      2
| color=      2
}}

22:26, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

വീണ്ടുമിതാ ഒരു മഹാമാരി..
മനുഷ്യരാശിയെ കീഴടക്കിവാഴാൻ..
അത് പലരുടെയും കാലനായ്,....
പലരെയും നോക്കി പുഞ്ചിരിക്കുന്നു...
     തോൽക്കരുത്
    പ്രതിരോധമാണ്
     വേണ്ടത് ...
    ഭയമല്ല പരിഹാരം
    ഒരുമായാണ് അനിവാര്യം...
മർത്യന്ന് ജീവിതം
ഇനിയും ഏറെ...
         ഇനിയുമുണരാത്തവരുണ്ട്..
ഒന്നും കാണാതെ, ഗ്രഹിക്കാതെ....
ഒന്നോർക്കണം,
സ്വ അഹങ്കാരത്തിനു ജീവൻതൻ വിലയുണ്ട്....
നാം കുറിക്കുന്നതോ... അന്യന്റെ സമയവും....
 

അനുരാജ് ടി എസ്
+1 കൊമേഴ്‍സ് ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത