"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxBottom1
| തലക്കെട്ട്കോവിഡ് 19     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| പേര്= ആവണി എം സന്തോഷ്
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| ക്ലാസ്സ്=നാല് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
}}
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾജി എൽ പി സ്കൂൾ,കല്യാശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13607
| ഉപജില്ല= പാപ്പിനിശ്ശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}{{BoxBottom1
|
|
|
കോവിഡ് 19
കോവിഡ് 19
ലോ കാവസാനം എന്ന് പ്രചരിക്കപ്പെടുന്ന കോവിഡ് 19 എന്ന
ലോ കാവസാനം എന്ന് പ്രചരിക്കപ്പെടുന്ന കോവിഡ് 19 എന്ന

12:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആവണി എം സന്തോഷ്
നാല് എ ജി എൽ പി സ്കൂൾ,കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


{{BoxBottom1 | | | കോവിഡ് 19 ലോ കാവസാനം എന്ന് പ്രചരിക്കപ്പെടുന്ന കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ് നാം ഇന്ന് . ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള ഹ്വാന൯ മത്സ്യ മാർക്കറ്റാണ് ഈ രോഗത്തിന് കാരണമായ കൊറോണ വൈറസ് ഉറവിടം .ഈ വൈറസിനെ കണ്ടെത്തിയത് ലീവ൯ ലിയാങ് എന്ന ശാസ്ത്രജ്ഞനാ ണ് . അദ്ദേഹം ഇതിനു നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു .കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമായി കോവിഡ് 19 എന്ന പേര് രോ ഗത്തിനുംകിട്ടി . ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 തന്നെ ഈ വൈറസ് തിരി ച്ചറിഞ്ഞിരുന്നു . ഹ്വാന൯ മാർക്കറ്റ് പക്ഷിമൃഗാദികളുടെ മാംസം വിൽക്കുന്ന സ്ഥലമാ ണ് .വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് . കടുത്ത പനി ശ്വാസതടസ്സം ചുമ തുടങ്ങി സാധാരണ വൈറൽ പനിയുടെ ലക്ഷ ണങ്ങൾ തന്നെയാണ് ഇതിനും .എന്നാൽ രോഗിയും ആയുള്ള സമ്പർക്കത്തിലൂടെ അ തിവേഗം പടർന്നു പിടിക്കുക എന്നതാണ് ഈ രോഗത്തിന്റ ഏറ്റവും വലിയ പ്രത്യേ കത .അതുകൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ രോഗം ലോകം മുഴുവമുഴുവൻ പടർ ന്നു പിടിച്ചത് . രോഗം ബാധിച്ച് ലോകത്ത് ലക്ഷത്തിലധികം ആളുകൾ മരിക്കുകയു ണ്ടായി .രാജ്യമെങ്ങും ലോക ഡോൺ പ്രഖ്യാപിച്ചു. വിമാനസർവീസുകൾ, ട്രെയിൻ സർവീസുകൾ എന്നിവ റദ്ദാക്കി .ലോകം നേരിടുന്ന മഹാ ദുരന്തത്തെ നേരിടാൻ കേ രളം ചെയ്യുന്ന കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റി . സമ്പർക്കം മൂലം പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം. എല്ലാവരോടുമുള്ള അടുപ്പം നിലനി‍‍ർത്താ൯ തൽക്കാലം നമുക്ക് അകന്നിരിക്കാം.