"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

19:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രപഞ്ചം

എത്ര വിശാലമീ ഭൂഗോളം
എത്ര സുന്ദരമീ മർതൃഗൃഹം
ഭൂലോക ശില്‌പി തൻ കൈ
വേലയാകുന്നു മർതൃജന്മം
പാരിൽ നരജീവിതം വെറും
ക്ഷണികം മാത്രം
ആയുസ് ഗണിച്ചല്ലോ ജഗദീശൻ
ആരെയും ഭൂവിലയയ്ക്കുന്നത്
പിൻഗാമികളുടെ അറിവ് തൻ
നിറകുടമാകുന്നു ഭൂമി
രാവും പകലും പ്രപഞ്ചത്തിൻ
മടിത്തട്ടിൽ സുരക്ഷിതമാണീ ജനം

സാൽവിയ സാബു പഴേപറമ്പിൽ
5 സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത