"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/എന്താണ് പരിസ്ഥിതി? | എന്താണ് പരിസ്ഥിതി?]]
[[{{PAGENAME}}/എന്താണ് പരിസ്ഥിതി? | എന്താണ് പരിസ്ഥിതി?]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്താണ് പരിസ്ഥിതി?         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പരിസ്ഥിതി നശീകര-ണം ഇന്ന് ലോകം
അഭിമുഖികരിക്കുന്ന
ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള-ള മാധ്യമങ്ങളും പരി-
സ്ഥിതിയെ പരാമർ-
ശിക്കാത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ
ഇന്ന് പരിസ്ഥിതി
എന്നത് അതിൻ്റെ വിശാലമായ കഴ്ച്ചപ്പാടിൽ നിന്നു
മാറി വളരെ ചെറിയ
തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം
മാത്രമാണ് എന്നാണ്
ലോകം വീക്ഷിക്കു
ന്നത് . ഇതിന്റെ കാണാപ്പുറങ്ങളിലൂ-
ടെ നമ്മുക്ക് ഒന്ന്
സഞ്ചരിക്കാം.
 
പരിസ്ഥിതി
നശീകരണം എന്നാ-
ൽ പാടം,ചതുപ്പുകൾ
മുതലായവ നികത്ത-
ൽ ,ജലസ്രോതസ്സുക-ളിൽ അണക്കെട്ടുകൾ
നിർമ്മിക്കുക,കാടുകൾ മുതലായവ
വേട്ടിനശിപ്പിക്കുക
ഇങ്ങനെ അനവധി,
ഇതേപോലത്തെ അനവധി വിഷയത്തെക്കുറിച്ചാണ് നമ്മളും മാധ്യമ-ങ്ങളും ചർച്ചചെയ്യുന്നത്.
നമ്മുടെ പ്രകൃതി ഒന്നോന്നായ്
നശിച്ചു പൊവുകയാണ് ഈ
കാലഘട്ടത്തിൽ.വെെറസുകൾ വായുവിലുടെ പരന്ന്
പരിസ്ഥിതിയിലടങ്ങി
അത് മനുഷ്യശരിരത്തിലെയിച്ച് വന്ന് ലോകാവസാനത്തിൻ്റെ അടുത്തു നിൽക്കുകയാണ്,നമ്മൾ പറയാറില്ലെ ഒരു നൂലിൻ്റെ അറ്റത്ത് പ്ലാസ്റ്റിക്ക്
നമ്മുടെ പ്രകൃതിയിലേക്ക് വലിച്ചെറിഞ്
ഉപദ്രവിക്കുന്നു.
പരിസ്ഥിതി ശുചിത്വമില്ലാതാക്കുന്നു.വെെറസു
പരിസ്ഥിതിയിൽ ലയിച്ചിരിക്കുന്നു.
അത് തടയണ- മെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,മനസ്സ് ,ക്ഷമ,ജ്ഞാനത്തിൻ്റെദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമ്മുക്ക് കണ്ടേത്തുവനാകൂ....
എന്നാൽ മാത്രമെ
ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ
സംഭവിക്കാതെയും
ഇരിക്കയുളളൂ...
മനുഷ്യ ചിന്തകളുടെ
പരിസ്ഥിതി ദോഷങ്ങ ളൂടെ ആകെത്തുകയാണ്
ഇന്ന് വർദ്ധിച്ചു വരുന്നുണ്ടെങ്കിൽ ആശുപത്രികളും
എല്ലാം എല്ലാം, ആതിനാൽ ആ പ്രവർത്തനം ഒക്കെ നല്ലവയാണെകിലും
'കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് '
തുല്യമായ ഫലം ഇളവാക്കുന്നു . ഇവിടെ പാരിസ്ഥികദോഷ കർമ്മത്തിന്നല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട
കാരണഹേതുവിനാണ്.ഈ വിഷയത്തെ
മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തനെ
പരിസ്ഥിതി നന്മയ്ക്കുളള ആദ്യ ചുവടുവെയ്പ്പുകൾ
തുടക്കം കുറിക്കും.
കളയാൻ നേരമില്ല, ബുദ്ധിയെ ഉണർത്തി
കർമ്മ നിരതരാകുവിൻ........
{{BoxBottom1
| പേര്= വിനയ.പി
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മട്ടന്നൂർ.എച്ച് .എസ്.എസ്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14049
| ഉപജില്ല= മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:53, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്താണ് പരിസ്ഥിതി?

എന്താണ് പരിസ്ഥിതി?

പരിസ്ഥിതി നശീകര-ണം ഇന്ന് ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള-ള മാധ്യമങ്ങളും പരി- സ്ഥിതിയെ പരാമർ- ശിക്കാത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കഴ്ച്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് എന്നാണ് ലോകം വീക്ഷിക്കു ന്നത് . ഇതിന്റെ കാണാപ്പുറങ്ങളിലൂ- ടെ നമ്മുക്ക് ഒന്ന് സഞ്ചരിക്കാം.

പരിസ്ഥിതി നശീകരണം എന്നാ- ൽ പാടം,ചതുപ്പുകൾ മുതലായവ നികത്ത- ൽ ,ജലസ്രോതസ്സുക-ളിൽ അണക്കെട്ടുകൾ നിർമ്മിക്കുക,കാടുകൾ മുതലായവ വേട്ടിനശിപ്പിക്കുക ഇങ്ങനെ അനവധി, ഇതേപോലത്തെ അനവധി വിഷയത്തെക്കുറിച്ചാണ് നമ്മളും മാധ്യമ-ങ്ങളും ചർച്ചചെയ്യുന്നത്. നമ്മുടെ പ്രകൃതി ഒന്നോന്നായ് നശിച്ചു പൊവുകയാണ് ഈ കാലഘട്ടത്തിൽ.വെെറസുകൾ വായുവിലുടെ പരന്ന് പരിസ്ഥിതിയിലടങ്ങി അത് മനുഷ്യശരിരത്തിലെയിച്ച് വന്ന് ലോകാവസാനത്തിൻ്റെ അടുത്തു നിൽക്കുകയാണ്,നമ്മൾ പറയാറില്ലെ ഒരു നൂലിൻ്റെ അറ്റത്ത് പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിയിലേക്ക് വലിച്ചെറിഞ് ഉപദ്രവിക്കുന്നു. പരിസ്ഥിതി ശുചിത്വമില്ലാതാക്കുന്നു.വെെറസു പരിസ്ഥിതിയിൽ ലയിച്ചിരിക്കുന്നു. അത് തടയണ- മെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,മനസ്സ് ,ക്ഷമ,ജ്ഞാനത്തിൻ്റെദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമ്മുക്ക് കണ്ടേത്തുവനാകൂ.... എന്നാൽ മാത്രമെ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയും ഇരിക്കയുളളൂ... മനുഷ്യ ചിന്തകളുടെ പരിസ്ഥിതി ദോഷങ്ങ ളൂടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്നുണ്ടെങ്കിൽ ആശുപത്രികളും എല്ലാം എല്ലാം, ആതിനാൽ ആ പ്രവർത്തനം ഒക്കെ നല്ലവയാണെകിലും 'കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് ' തുല്യമായ ഫലം ഇളവാക്കുന്നു . ഇവിടെ പാരിസ്ഥികദോഷ കർമ്മത്തിന്നല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട കാരണഹേതുവിനാണ്.ഈ വിഷയത്തെ മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തനെ പരിസ്ഥിതി നന്മയ്ക്കുളള ആദ്യ ചുവടുവെയ്പ്പുകൾ തുടക്കം കുറിക്കും. കളയാൻ നേരമില്ല, ബുദ്ധിയെ ഉണർത്തി കർമ്മ നിരതരാകുവിൻ........

വിനയ.പി
8 A മട്ടന്നൂർ.എച്ച് .എസ്.എസ്.
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം