"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കിളിനാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കിളിനാദം       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
മായുന്ന നിലാവിൽ കൺപോളകൾ
മായുന്ന നിലാവിൽ കൺപോളകൾ
തുറന്നെത്തുന്നവരിൽ ആയിരം
തുറന്നെത്തുന്നവരിൽ ആയിരം
ആനന്ദതുടിപ്പുകളുമായി പാറി
ആനന്ദത്തുടിപ്പുകളുമായി പാറി
യെത്തിടും ഒത്തിരി കിളിനാദങ്ങൾ
യെത്തിടും ഒത്തിരി കിളിനാദങ്ങൾ


വരി 41: വരി 41:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിളിനാദം      

മായുന്ന നിലാവിൽ കൺപോളകൾ
തുറന്നെത്തുന്നവരിൽ ആയിരം
ആനന്ദത്തുടിപ്പുകളുമായി പാറി
യെത്തിടും ഒത്തിരി കിളിനാദങ്ങൾ

കാതുകൾക്ക് ഉണർവേകിടും
മിഴികൾക്ക് ഇമ്പമായിടും
ഒരിക്കലും നിലക്കാത്ത ഭൂമിതൻ
ശബ്ദമായിടും ഈ കിളിനാദം

കാതിൽ ആദ്യമായി തട്ടിയ
ഈണം
വീണ്ടും കേൾക്കാൻ കൊതിക്കുന്നു
ഒത്തിരി നാളുകൾ വീണുപോയ
ഈ അമ്മയാ ഭൂമിതൻ കിളിനാദം

മനസിനെ ഇളക്കിമറിക്കുന്ന ഒത്തിരി
കാഴ്ചകൾക്ക് സാക്ഷിയായിടും
മായവർണ്ണങ്ങൾ കണ്ടുകൊതിച്ചിടും
സുന്ദര കൊച്ചു കൊച്ചു കിളിനാദം

വർണ്ണങ്ങൾ പലതരം ശബ്ദങ്ങൾ പലതരം കാഴ്ച്ചയിൽ നാമതിനെ
പക്ഷികൾ എന്നു പേരിട്ടു
എങ്കിലും ഓർക്കണം നാമതിൻ കിളിനാദം
     


അനാമിക വി പി
10 E സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത