"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/കുരുവിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുരുവിയുടെ വിലാപം | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
| തരം= കവിത | | തരം= കവിത | ||
| color= 3 | | color= 3 | ||
21:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുരുവിയുടെ വിലാപം
തേൻ കുരുവി തേൻ കുരുവി എങ്ങോട്ടാ? കുഞ്ഞേ കുഞ്ഞേ ഞാൻ തേൻ തേടി ഇറങ്ങിയതാ. തേൻ തേടി ഞാൻ ക്ഷീണിച്ചു മലർവാടിയും മരതക കുന്നും തേൻ കാടും അലഞ്ഞു ഞാൻ. പുഴയും കുളവും വറ്റി. മരതക കുന്നും മലർവാടിയും തേൻ കാടും കരിഞ്ഞു പോയ്. എന്തേ എന്തേ ഈ മനുഷ്യർ കാടും മേടും നശിപ്പിക്കുന്നു. കുഞ്ഞേ കുഞ്ഞേ നിൻ തലമുറ മലയും കുന്നും കാടും പുഴയും നശിപ്പിക്കാതെ സംരക്ഷിക്കണം. ഞാൻ പോകുന്നു ദൂരേക്ക് തേൻ തേടി ദൂരേക്ക് ദൂരേക്ക്. {{BoxBottom1 |
പേര്= ലിംന പി എസ് | ക്ലാസ്സ്= 4 B ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ | സ്കൂൾ കോഡ്= 44239 | ഉപജില്ല= ബാലരാമപുരം | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 3 |