"കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

22:04, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പച്ച വിരിച്ചാടുന്ന സുന്ദരിയാണെന്റെ പ്രകൃതി. കാടുകളും പൂത്ത മരങ്ങളും കിളികളുടെ നാദങ്ങളും നിറഞ്ഞതാണെന്റെ പ്രകൃതി. ഇളംകാറ്റുകളും മഞ്ഞു മൂടിനിൽകുന്ന മലകളും എന്റെ ഭൂമിയെ സുന്ദരിയാക്കുന്നു. പൂവുകളിൽ വന്നിരിക്കുന്ന പൂമ്പാറ്റകളും തീറ്റ തേടി പോകുന്ന കിളികളും എന്റെ ഭൂമിയെ മനോഹാരിയാക്കുന്നു. എന്റെ ഭൂമിയെ സുന്ദരിയാക്കുന്നു.

അനുഗ്രഹ് സി വി.
IV കാപ്പാട് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം