"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
12:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം
ഭൂപ്രകൃതിയാൽ അനുഗ്രഹീതമായ ഒരു കൊച്ചു സംസ്ഥാനമാണ് നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണവും കേരളത്തിനുണ്ട്. മലയാളം, നമ്മുടെ മാതൃഭാഷ. എന്തിന്, ഇതുവരെ മറന്നുപോയി നാം കേരളീയർ. നല്ല പ്രകൃതി എന്ന ചിന്ത നമ്മുടെ മനസ്സിൽനിന്ന് എന്നേ മാഞ്ഞുപോയി. വികസനത്തിന്റെ പേരിൽ മണ്ണും വിണ്ണും കവർന്നെടുക്കുക എന്ന ധാരണയിലാണ് ഇന്നത്തെ മലയാളികൾ. ഇനിയെങ്കിലും സ്നേഹവും സമാധാനവുമുള്ള ദൈവത്തിന്റെ സ്വന്തം നാടായി നമുക്ക് കേരളത്തെ മാറ്റിഎടുക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം