"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/*രോഗപ്രതിരോധം പ്രകൃതിയിലൂടെ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

വായുവും ജലവും കഴിഞ്ഞാൽ നമ്മുടെ ജീവൻ പരിപോഷിപ്പിക്കുവാൻ ആവശ്യമായ ഭക്ഷണം മുഴുവനും നമുക്കു ലഭിക്കുന്നതു സസ്യലതാദികളിൽ നിന്നു നേരിട്ടും ഇവയെ ആഹാരമാക്കുന്ന ഇതര പക്ഷിമൃഗാദികളിൽ നിന്നുമാണല്ലോ. അതുകൊണ്ടുതന്നെ നമ്മുടെ ആഹാരം പോഷകമൂലകങ്ങൾ ഉള്ളവയായിരിക്കണമെന്നു വ്യക്തം. ആഹാരം പോഷകമൂലകങ്ങൾ നിറഞ്ഞവയായിരിക്കണമെങ്കിൽ നമ്മുടെ മണ്ണു പോഷകസമൃദ്ധമായേ തീരൂ. പക്ഷേ, പരമ്പരാഗതമായ അജ്ഞതകൊണ്ടും ആധുനികമനുഷ്യൻറെ അത്യാർത്തികൊണ്ടും അനിയന്ത്രിതമായ മറ്റു കാരണങ്ങളാലും നമ്മുടെ കൃഷിഭൂമി മിക്കയിടത്തും ഇപ്പോൾ തീർത്തും പോഷകദാരിദ്ര്യമുള്ളതായി മാറിക്കഴിഞ്ഞു. അതുകൊണ്ടു നമ്മുടെ ആഹാരവും പോഷകസമൃദ്ധമല്ലാതായിത്തീരുന്നു. തദ്ഫലമായി പോഷകമൂലകങ്ങളുടെ ഗുരുതരമായ അഭാവം മലയാളികളിൽ ഇപ്പോൾ വ്യാപകമാണ്.

*'''നമ്മുടെ കൃഷിഭൂമിയുടെ അവസ്ഥ*''''''

'''*കാടാണു മാതൃക*'''
'''*കാടാണു മാതൃക*'''
വരി 18: വരി 19:
നമ്മുടെ വനങ്ങളിൽ വളരുന്ന സസ്യലതാദികൾക്കും വൻവൃക്ഷങ്ങൾക്കും അവിടംകൊണ്ടു ജീവിക്കുന്ന പക്ഷിമൃഗാദികൾക്കും രോഗങ്ങൾ അത്യപൂർവമാണെന്നതു മാത്രം മതി ഇതു വ്യക്തമാകുവാൻ. കഠിനമായ സൂര്യപ്രകാശം വനത്തിനുള്ളിലെ മണ്ണിൽ പതിക്കുകയില്ലെന്നതും മണ്ണൊലിപ്പ് അവിടെ ഉണ്ടാകാറില്ലെന്നതും സസ്യലതാദികളും മൃഗങ്ങളും ചത്തടിഞ്ഞു മണ്ണ് അടിക്കടി ഫലഭൂയിഷ്ഠമാകുമെന്നതും വനത്തിൻറെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ അനന്തമായ അക്ഷയഖനിയാണു വനത്തിലെ മണ്ണ്. അവിടങ്ങളിലെ ചെടികൾക്കും ജീവജാലങ്ങൾക്കും രോഗകീടബാധകൾ ഉണ്ടാകാതിരിക്കുന്നതിൻറെ കാരണവും ഇതുതന്നെ.

*'''നമ്മുടെ കൃഷിഭൂമിയുടെ അവസ്ഥ*'''''''''
*'''നമ്മുടെ കൃഷിഭൂമിയുടെ അവസ്ഥ*''''''''''''

ആയിരക്കണക്കിനു വർഷങ്ങളായി ഒരേതരം കൃഷി ഒരു സ്ഥലത്തു തുടർച്ചയായി ചെയ്യുന്നതും മണ്ണിളക്കിയുള്ള കൃഷിയും ശക്തമായ കാലവർഷംകൊണ്ടു മേൽമണ്ണു നഷ്ടപ്പെടുന്നതും സൂര്യപ്രകാശം നേരിട്ടു മണ്ണിൽ പതിക്കുന്നതും എൻപികെ ഉപയോഗിച്ച് അടുത്ത കാലത്ത് ആരംഭിച്ച അമിതോത്പാദനവും പോലുള്ള കാരണങ്ങളാൽ നമ്മുടെ കൃഷി ഭൂമിയിലെ പോഷകഘടകങ്ങൾ മിക്കതും നാമമാത്രമായിത്തീർന്നു. ഈ മണ്ണിൽ വിളയുന്ന ഭക്ഷണത്തിൻറെ പോഷകരാഹിത്യമാണ് ഇപ്പോഴത്തെ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ ഇടയാക്കിയത്. കൃഷി ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നതുപോലെ മണ്ണിനെ പോഷകസമൃദ്ധമാക്കിക്കൊണ്ടുള്ള കൃഷിരീതികളിലേക്കു മലയാളികൾ ചുവടുമാറ്റം നടത്തിയാൽ മാത്രമേ അപകടകരമായ ഇപ്പോഴത്തെ രോഗാതുരതയെ കുറച്ചുകൊണ്ടുവരാനും ഇല്ലാതാക്കാനും കഴിയുകയുള്ളൂ.

ശാസ്ത്രീയ സത്യങ്ങൾ അവഗണിക്കരുത്
ശാസ്ത്രീയ സത്യങ്ങൾ അവഗണിക്കരുത്''''''

നമ്മുടെ മണ്ണും പരിസരവും ജീവൻറെ നിലനില്പിനും അഭിവൃദ്ധിക്കും ഉപകരിക്കുന്ന വിധത്തിൽ മുമ്പു സ്വയം സമ്പൂർണമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ലാതായി. ഇതു തിരിച്ചറിഞ്ഞു പ്രായശ്ചിത്തം ചെയ്യുവാൻ നാം തയ്യാറാവുകയാണു വേണ്ടത്. പ്രത്യേകിച്ചും ജൈവകൃഷിയിൽ ഏർപ്പെട്ടവരുടെ സാമൂഹ്യപ്രതിബദ്ധത അർത്ഥപൂർണമായി തീരണമെങ്കിൽ ഇതു കൂടിയേ തീരൂ. പക്ഷേ, ഇതിനു തയ്യാറാകാതെ പരമ്പരാഗത ധാരണകളിലും അബദ്ധവിശ്വാസങ്ങളിലും കുടുങ്ങിക്കിടക്കുകയാണു മലയാളികളിൽ ഭൂരിഭാഗവും. അർദ്ധസത്യങ്ങളുടെ മാത്രം പിന്തുണയുള്ള ജൈവകൃഷിയിലും പ്രകൃതിചികിത്സയിലും യോഗ-വ്യായാമ മാർഗങ്ങളിലും ആരോഗ്യസുരക്ഷിതത്വം നേടാമെന്നതു വസ്തുനിഷ്ഠമല്ല. ഭാഗികനേട്ടങ്ങൾ മാത്രമേ ഇതുവഴി സാദ്ധ്യമാവുകയുള്ളൂ. അതുകൊണ്ടു ജീവൻറെ അടിസ്ഥാനരഹസ്യങ്ങളും രോഗങ്ങളുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരെ അംഗീകരിക്കുകയും അവരുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു ജൈവകൃഷികളെ അപ്ഡേറ്റ് ചെയ്യുവാൻ എല്ലാവരും തയ്യാറാകുകയും വേണം. പരിസ്ഥിതി സംരക്ഷണവും ആരോഗ്യസുരക്ഷിതത്വവും നേടുവാൻ വേണ്ടി ഉത്സാഹപൂർവം ജൈവകൃഷിയിലേക്ക് ഇറങ്ങിത്തിരിച്ച കർഷകർക്കും അവരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്കും കൃത്യമായ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇങ്ങനെ ചെയ്തേ തീരൂ.

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755437" എന്ന താളിൽനിന്ന് ശേഖരിച്ചത്