"എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <poem> <center> കൈകൾ കോർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ
 


കൈകൾ കോർത്തു ഇറങ്ങിടാം കോറോണയെ തുരത്തിടാം.
കോവിടിന്റെ വ്യാപനം തടുക്കുവാനായി ചൊല്ലുന്നു.
മാസ്‌ക്കുകൾ ധരിക്ക നാം കോറോണയെ തടഞ്ഞിടാം.
സോപ്പ്കൊണ്ട് കഴുകിടാം കൈകൾ ശുചിയാക്കിടാം
ദൂരയാത്ര നിർത്തിടാം വീട്ടിൽ തന്നെ തങ്ങിടാം
അടുപ്പമൊന്നും കാട്ടാതെ വൃത്തിയായിരിക്ക നാം
കോറോണയെ തടുക്കുവാനായി നന്മയോടെ പൊരുതിടാം.
കൊറോണതൻ ഭീതിയെ ഒരുമയോടെ നേരിടാം.





Swathika CH
4 A എ എൽ പി എസ് ചെന്നങ്കോട്
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത