കൈകൾ കോർത്തു ഇറങ്ങിടാം കോറോണയെ തുരത്തിടാം.
കോവിടിന്റെ വ്യാപനം തടുക്കുവാനായി ചൊല്ലുന്നു.
മാസ്ക്കുകൾ ധരിക്ക നാം കോറോണയെ തടഞ്ഞിടാം.
സോപ്പ്കൊണ്ട് കഴുകിടാം കൈകൾ ശുചിയാക്കിടാം
ദൂരയാത്ര നിർത്തിടാം വീട്ടിൽ തന്നെ തങ്ങിടാം
അടുപ്പമൊന്നും കാട്ടാതെ വൃത്തിയായിരിക്ക നാം
കോറോണയെ തടുക്കുവാനായി നന്മയോടെ പൊരുതിടാം.
കൊറോണതൻ ഭീതിയെ ഒരുമയോടെ നേരിടാം.