"ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ഓർമ്മയുണർത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഓർമ്മയുണർത്താൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
മരിച്ചെന്ന് നിനച്ചു ഞാൻ | |||
മറവിക്കു നൽകിയ ഓർമ്മകൾ | |||
പാതാളം വിട്ടു മാവേലി | |||
പുലർത്തിയതല്ലീ നാളുകൾ | |||
ഇമ്പകൂട്ടിൽ കുളിരും തഴച്ചു | |||
അടിപിടിയും മലിനീകരണമോയില്ല | |||
വിയർപ്പുമതിൻ പച്ചപ്പുമുണ്ടുതാനും | |||
കുറിച്ചതൊന്നും ഒരു നന്മയെ- | |||
കുറിച്ചല്ല, മറിച്ച് നാം കിളച്ച ഭീകരത! | |||
എണ്ണി പഠിച്ചു പ്രബുദ്ധരായീ - | |||
മണ്ണു മറന്നു പറന്നുയർന്ന നാം | |||
"പത്തൊമ്പതിൻ " കെട്ടിൽ കുരുങ്ങിയല്ലോ! | "പത്തൊമ്പതിൻ " കെട്ടിൽ കുരുങ്ങിയല്ലോ! | ||
ഇന്നലകളെ വിഷമയമാക്കിയ | |||
ചെയ്തിക്ക് കിട്ടിയ ദൈവ ശകാരമോ? | |||
നോവിനും മിഴിനീരിനും ഈ മൗനാന്തരത്തിനും | |||
മാസ്കും താഴിടലും ഒരു മരുന്നത്രേ! | |||
മനസ്സുകൾ കോർക്കാം | |||
പാഴ്ചകൾ നികത്തിടാം | |||
നല്ല നാളെകൾ നമ്മെ പുൽകിടട്ടെ... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ റിൻഷ.ഒ.കെ | | പേര്= ഫാത്തിമ റിൻഷ.ഒ.കെ | ||
വരി 54: | വരി 35: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കവിത}} |
13:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മയുണർത്താൻ
മരിച്ചെന്ന് നിനച്ചു ഞാൻ മറവിക്കു നൽകിയ ഓർമ്മകൾ പാതാളം വിട്ടു മാവേലി പുലർത്തിയതല്ലീ നാളുകൾ ഇമ്പകൂട്ടിൽ കുളിരും തഴച്ചു അടിപിടിയും മലിനീകരണമോയില്ല വിയർപ്പുമതിൻ പച്ചപ്പുമുണ്ടുതാനും കുറിച്ചതൊന്നും ഒരു നന്മയെ- കുറിച്ചല്ല, മറിച്ച് നാം കിളച്ച ഭീകരത! എണ്ണി പഠിച്ചു പ്രബുദ്ധരായീ - മണ്ണു മറന്നു പറന്നുയർന്ന നാം "പത്തൊമ്പതിൻ " കെട്ടിൽ കുരുങ്ങിയല്ലോ! ഇന്നലകളെ വിഷമയമാക്കിയ ചെയ്തിക്ക് കിട്ടിയ ദൈവ ശകാരമോ? നോവിനും മിഴിനീരിനും ഈ മൗനാന്തരത്തിനും മാസ്കും താഴിടലും ഒരു മരുന്നത്രേ! മനസ്സുകൾ കോർക്കാം പാഴ്ചകൾ നികത്തിടാം നല്ല നാളെകൾ നമ്മെ പുൽകിടട്ടെ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത